കോന്നി: ബാലികാസദനത്തില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(15) ആണ് മരിച്ചത്. ചിറ്റാര്‍ സ്വദേശിയാണ് സൂര്യ. കോന്നി എലിയറക്കല്‍ ബാലികാസദനത്തിലാണ് സംഭവം.

സിഡബ്ല്യുസിയാണ് സൂര്യയെ ബാലികാസദനത്തിലാക്കിയത്. സൂര്യയുടെ അമ്മ മരിച്ചതിന് ശേഷം നോക്കാന്‍ ആളില്ലാതെ വന്നതോടെയായിരുന്നു ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക