സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. താരത്തിന് ഫോട്ടോകൾക്ക് പലപ്പോഴും അശ്ലീല കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത് ഇത്തരത്തിലുള്ള സദാചാര കമന്റുകൾ ഇടുന്നവർക്കും ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ ഉള്ള മറുപടിയാണ്. വളരെ മോശപ്പെട്ട രൂപത്തിൽ തന്റെ ശരീരത്തെ ബോഡി ഷെയ്മിങ് നടത്തിയിട്ടുണ്ട് എന്നും നിന്റെ മാറിടങ്ങൾക്ക് വലിപ്പ കൂടുതൽ ആണ് എന്ന് പറഞ്ഞ് പരിഹസിച്ചവർ ഉണ്ട് എന്നും വീഡിയോയിൽ താരം സൂചിപ്പിക്കുന്നു. ഇത്തരത്തിൽ പറയാൻ ഒരുപാട് പേരുണ്ടാകും എന്നും ഇങ്ങനെ പറയുന്നവരോട് എല്ലാം സ്റ്റോപ്പ് എന്ന് പറഞ്ഞ് സ്വന്തം സന്തോഷങ്ങളുടെയും ആഗ്രഹങ്ങളെയും മുൻനിർത്തി ജീവിതം കരുപ്പിടിപ്പിക്കുകയാണ് വേണ്ടത് എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക