പാലക്കാട്: വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്ബാറില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്ബാറ അഞ്ചാം മൈല്‍ സ്വദേശിനി ജ്യോതി ആണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. ഒപ്പം താമസിച്ചിരുന്ന വീരമണി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക