തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നതെന്നും അദ്ദേഹം പറഞ്ഞു. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ല്‍ പ​ല വിഗ്രഹ​ങ്ങ​ളും ഉ​ട​യു​മെ​ന്നും പാ​ര്‍​വ​തി കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്ത്രീ​സൗ​ഹൃ​ദ​മാ​കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​പ​രാ​തി പ​രി​ഹാ​ര സെ​ല്‍ ഇ​ല്ലാ​ത്ത​തു പ​ല​രും മു​ത​ലെ​ടു​ക്കു​ന്നു. സി​നി​മ​യി​ലെ ക​രു​ത്ത​രാ​യ ചി​ല​രാ​ണ് പ​രി​ഹാ​ര സെ​ല്ലി​നെ എ​തി​ര്‍​ക്കു​ന്നതെന്നും നടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക