യുവാവിൻറെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. പന്തളം ഷൈൻസ് ബാറിന് സമീപമുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം മൂലയിൽ ഇടപ്പുരയിൽ രാജേഷ് ആണ് മരണമടഞ്ഞത്. പന്തളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക