രാഷ്രീയക്കാര്‍ സാധാരണ ഗതിയില്‍ ചുളിയാത്ത വെള്ള ഖദര്‍ വസ്ത്രമിട്ട് പ്രചാരണ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മറ്റും ചെയ്യുന്നതാണ് നമുക്ക് സുപരിചിതമെങ്കില്‍ ആന്ധ്രാ പ്രദേശിലെ നിലവിലെ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്‌ഡി വ്യത്യസ്തനാണ്. സാഹസീക പ്രിയനായ ജഗന്‍ മോഹന്റെ ഒരു വിഡിയോയാണ് ഇപ്പൊള്‍ വൈറലാവുന്നത്.

ജീന്‍സും ടിഷര്‍ട്ടും ധരിച്ച്‌ തന്റെ പരിശീലകന്‍ തന്റെ അരികില്‍ നില്‍ക്കുന്ന ആന്ധ്രാ മുഖ്യമന്ത്രിയാണ് വീഡിയോയുടെ തുടക്കത്തില്‍. സാധാരണ ബന്‍ജീ ജമ്ബിങ് ചെയ്യുന്നവര്‍ക്കുള്ള പേടിയോ പരിഭ്രമമോ ഇല്ലാതെ തികച്ചും ശാന്തനായി ക്യാമറയിലേക്ക് നോക്കുകയും കൈ വീശുകയും ചെയ്യുന്നുണ്ട് ജഗന്‍ മോഹന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക