ഫെബ്രുവരി ഒന്നാം തീയതി രാവിലെ പുത്തൂരിൽ നിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പേഴ്സ് മോഷ്ടിച്ച് എടുത്തു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസ്സിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിൽ നിന്ന് മോഷണം നടത്തിയത് ഒരു യുവതിയാണ് എന്ന് വ്യക്തമാണ്. തൃശ്ശൂർ സിറ്റി പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ നിന്ന് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കുറ്റവാളിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
0487 2424192, 04872424193.

വീഡിയോ ഇവിടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/aW8KKPbS-H/

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക