പ്രിയ താരം മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും വൈറലായിരിക്കുന്നത്.മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ താരത്തിനൊപ്പം സമീറും സൈക്കിള്‍ സവാരി നടത്തുന്നുണ്ട്.

നാടുവാഴികള്‍ എന്ന സിനിമയിലെ ‘രാവിന്‍ പൂന്തേന്‍’ എന്ന ഗാനത്തിന്റെ അകാമ്ബടിയോടെയാണ് സൈക്കിള്‍ സവാരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക