കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതി:

വിശദാംശങ്ങൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • പ്രായപരിധി 18 മുതൽ 35 വയസ്സ് വരെ
  • കോട്ടയം ഇടുക്കി ജില്ലകളിലെ കുട്ടികൾക്ക് അപേക്ഷിക്കാം.
  • ഭക്ഷണം, താമസം, ട്രെയിനിങ് എന്നിവ പൂർണമായും സൗജന്യം.
  • കോഴ്സ്: സെക്യൂരിറ്റി ഗാർഡ് ( കാലാവധി മൂന്നു മാസം)
  • സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ
  • വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികൾക്ക് ജോലി ഉറപ്പാക്കുന്നു( അടിസ്ഥാന ശമ്പളം 10000 രൂപ)
  • നാട്ടിലും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ
  • വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫോൺ നമ്പർ: 9645452190

സ്ക്രോണി എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, ഗുഡ് ഷെപ്പേർഡ് കോളേജ് ബിൽഡിംഗ്, എട്ടുപടി റോഡ്, ഓപ്പോസിറ്റ് കരിമ്പിൻ ടേസ്റ്റ് ലാൻഡ്, എം സി റോഡ്, നാട്ടകം കോട്ടയം – 686013

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക