മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റമില്ല. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കന്‍്റില്‍ 14000 ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.

പെരിയാറില്‍ ഇന്നലെ രാത്രി നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.അതേസമയം, എന്നാല്‍ ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 2398. 26 അടിയിലേക്കാണ് താഴ്ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക