ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 137 അ​ടി​യാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച്‌ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മേ​ല്‍​നോ​ട്ട​സ​മി​തി.അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ര്‍​ണാ​യ​ക തീ​രു​മാ​നം മൂ​ന്നം​ഗ സ​മി​തി ഇ​ന്ന് സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കും. സ​മീ​പ​കാ​ല കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചും ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് മേ​ല്‍​നോ​ട്ട സ​മി​തി മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക