കെഎസ്‌യു ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി അനുസ്മരണം നടത്തി. കോട്ടയം ജില്ലാ യുഡിഎഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം നടത്തി. കെഎസ്‌യു ചങ്ങനാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് അർജുൻ രമേശ് അധ്യക്ഷത വഹിച്ചു.

കൗൺസിലർ ജോമി, ഡിസിസി അംഗം ഷാജഹാൻ, മുൻ ഡിസിസി ജനറൽ സെക്രട്ടറി കെ ജെ ജെയിംസ്, കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് കുമാർപിള്ള,ടോണി അറക്കൻ ,ബാബു വർഗീസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ സോബിച്ചൻ കണ്ണമ്പള്ളി. കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ഡെന്നിസ് ജോസഫ്, കെ എസ് യു ബ്ലോക്ക്‌ ഭാരവാഹികളായ അമൃത,
ലിനു,ബവിൻ,തോമസ് , തോബിത്, അലൻ,ജിബിൻ,
രോഹിത്, സനോശ്, ഐസക്,വിഷ്ണു,
റോമിയോ,നവനീത്,അലിറ്റ്, എന്നിവർ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക