തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര്‍​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച്‌ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സ​​​മ​​​ര​​​സ​​​മി​​​തി ഇന്ന് രാ​​​വി​​​ലെ ആ​​​റുമു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ ഹ​​​ര്‍​​​ത്താ​​​ല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ​​​എസ്‌ആ​​​ര്‍​​​ടി​​​സി ബ​​​സു​​​ക​​​ള്‍ ഓ​​​ടി​​​ല്ലെ​​​ന്നു സി​​​എം​​​ഡി അ​​​റി​​​യി​​​ച്ചു.ഈ സമരത്തില്‍ എ​​​ല്‍​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും പി​​​ന്തു​​​ണ ന​​​ല്‍​​​കു​​​ന്നുണ്ട്. എന്നാല്‍ ആ​​​ശു​​​പ​​​ത്രി, റെ​​​യി​​​ല്‍​​​വേ സ്റ്റേ​​​ഷ​​​ന്‍, വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​ന്നി​​​വയ്ക്ക് പ​​​രി​​​മി​​​ത​​​മാ​​​യ അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സ് പോ​​​ലീ​​​സ് അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​ അ​​​യ​​​യ്ക്കും.കൂടാതെ ഇന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ശേ​​​ഷം കെ​​​എസ്‌ആ​​​ര്‍​​​ടി​​​സിയുടെ ദീ​​​ര്‍​​​ഘ​​​ദൂ​​​ര സ​​​ര്‍​​​വീ​​​സു​​​ക​​​ളും സ്റ്റേ ​​​സ​​​ര്‍​​​വീ​​​സു​​​ക​​​ളും ഓ​​​ടി​​​ത്തു​​​ട​​​ങ്ങു​​​മെ​​​ന്നും സി​​​എം​​​ഡി അ​​​റി​​​യി​​​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക