മൂന്നാര്‍: ബൈക്ക് യാത്രികര്‍ക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. ഇന്ന് പുലര്‍ച്ചെ ഇടുക്കി, ആനയിറങ്കല്‍ എസ് വളവിലാണ് സംഭവം. ചട്ട മൂന്നാര്‍ സ്വദേശി വിജി ആണ് മരിച്ചത്.വിജിയും ഭര്‍ത്താവ് കുമാറും യാത്ര പോകുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നും തിരികെ മുന്നാറിലേയ്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക