പൊതുപരിപാടിയില്‍നിന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന് ക്ഷോഭിച്ച് ഇറങ്ങിപ്പോയി. സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയായ ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍വച്ചാണ് സംഭവം.
ad 1
രാവിലെ പത്തിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പത്തിന് മുമ്ബ് തന്നെ സുധാകരന് ഹരിപ്പാട്ടെ ഓഡിറ്റോറിയത്തിലെത്തി. എന്നാല്‍ മന്ത്രി സജി ചെറിയാന്, സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍ തുടങ്ങിയവര്‍ എത്താന്‍ വൈകി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
11 ആയിട്ടും പരിപാടി തുടങ്ങാതെ വന്നതോടെ ക്ഷുഭിതനായ സുധാകരന് വേദി വിടുകയായിരുന്നു. സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4