പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല: പി കെ ശശിയുടെ സഹോദരി ഭർത്താവും സിപിഎം നേതാവുമായ ശോഭന കുമാറിനെതിരെ...

സിപിഎം മണ്ണാർക്കാട് ഏരിയ സെന്റർ അംഗവും പികെ ശശിയുടെ സഹോദരി ഭർത്താവുമായ കെ ശോഭൻകുമാറിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കി. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെന്നാണ് ആരോപണം. കെ ശോഭൻകുമാറിനെതിരെ...

ക്ഷേമ പെൻഷൻ കുടിശ്ശികയും, സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ വേണ്ടത് ആകെ കടമെടുപ്പ് പരിധിയുടെ മൂന്നിലൊന്നു...

തിരുവനന്തപുരം: ഇടതു സർക്കാർ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയില്‍ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് മുമ്ബില്‍ ഇതുവരെയുള്ള കുടുശ്ശികകള്‍ വെല്ലുവിളിയായി തുടരുകയാണ്. സാമൂഹികസുരക്ഷാ പെൻഷൻ...

സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയില്‍ കൂട്ട കോപ്പിയടി; പരീക്ഷാഫലം റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ...

20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാരിന് അധികാരം; ബിൽ ജൂൺ മാസത്തിൽ നിയമസഭയിൽ...

20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെക്കാൻ നിയമം വരുന്നു. സര്‍ക്കാറിന് ജപ്തി നടപടിയില്‍ ഇളവനുവദിക്കാന്‍ അധികാരം നല്‍കുന്ന ബില്‍ ജൂണില്‍ ചേരുന്ന സമ്ബൂർണ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. റവന്യൂ,...

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥി ആകണ്ട എന്ന് ഡിസിസി യോഗത്തിൽ വിമർശനം; ലക്ഷ്യമിടുന്നത്...

പാലക്കാട് മണ്ഡലത്തില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി നേതൃത്വം.ഷാഫി പറമ്ബില്‍ വിജയം ഉറപ്പിച്ചെന്ന വിലയിരുത്തലിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലക്ക് പ്രചരണം ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് ഡിസിസി...

രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന കർശന നിലപാടിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി;...

സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് പാർട്ടി തീരുമാനം എടുത്തിരിക്കുന്നത്. ഇന്ന് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച...

പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇരട്ടക്കൊലക്കേസ് പ്രതി കിണറ്റിൽ വീണു കുടുങ്ങി; കയറിട്ടു പൊക്കി പോലീസ്: തൃശ്ശൂരിൽ നിന്നുള്ള...

പൊലീസിനെ കണ്ട് ഭയന്നോടിയ പ്രതി കിണറ്റില്‍ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. തുടർന്ന് പൊലീസും നാട്ടുകാരും കയറിട്ട് ആഷിഖിനെ കരയ്‌ക്ക് കയറ്റുകയായിരുന്നു. തൃശൂർ അവിണിശേരിയിലാണ് സംഭവം. പ്രതിയുടെ...

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ നവവധു സാക്ഷിയായത് വരന്റെ അടുപ്പക്കാരി എന്ന് അവകാശപ്പെട്ട 35കാരി ഉണ്ടാക്കിയ കോലാഹലങ്ങൾക്ക്; നാട്ടുകാർ...

മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാർ മനഃപൂർവ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വർണാഭരണം കൈക്കലാക്കി വിദേശത്ത്...

കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോയും ഇൻറർനെറ്റിൽ തിരഞ്ഞവരും ഡൗൺലോഡ് ചെയ്തവരും പെട്ടു: സംസ്ഥാന വ്യാപകമായി 16 കേസുകൾ രജിസ്റ്റർ...

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റില്‍ സെർച്ച്‌ ചെയ്തത് ഡൌണ്‍ലോഡ് ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ്. പതിനാറു കേസുകളുണ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെതിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താൻ കണ്ടെത്താൻ സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍...

ചവറ സമൂഹ ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിക്ക് ഒപ്പം എത്തിയ സ്ത്രീ മർദ്ദിച്ചു; പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല...

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്ക് മര്‍ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചതായി ഡോക്ടര്‍ ജാന്‍സി ജെയിംസ് പരാതി നല്‍കി. അസഭ്യം പറഞ്ഞതായും വധഭീക്ഷണി മുഴക്കിയതായും ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ്...

“ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാർട്ടിയെ പ്രതിനിധീകരിച്ച്‌ എം.പിയായി ഇരിക്കുന്നത്; അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണിത്”:...

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നില്‍ പരസ്യ അവകാശവാദം ഉന്നയിച്ച്‌ കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാർട്ടി...

പുതിയ നറേറ്റിവുകളിൽ കാര്യമില്ല; രാജ്യം ബിജെപി തന്നെ ഭരിക്കും: ഫേസ്ബുക്ക് പോസ്റ്റുമായി തിരഞ്ഞെടുപ്പ് ഫലപ്രവചന വിദഗ്ധൻ റാഷിദ് സിപി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരികയാണ്. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലല്ല മുന്നേറുന്നത്. 400 സീറ്റു നേടി അനായാസ വിജയം എന്ന അമിത ആത്മവിശ്വാസവുമായി...

“മൊബൈല്‍ ഫോണ്‍ ചാർജർ വയർ കഴുത്തില്‍ മുറുക്കി; മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി; മൂക്കില്‍ നിന്നും ചോര”:...

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർത്തൃവീട്ടില്‍ മർദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു....

“ഗുണ്ടകളുടെ വളർച്ചയ്ക്ക് കൊടിപിടിക്കുന്നതാര്”: പ്രൈം ടൈം ഡിബേറ്റിൽ പ്രമുഖ ചാനൽ പാനലിസ്റ്റായി ഉൾപ്പെടുത്തിയത് ക്വട്ടേഷൻ സംഘാംഗത്തെ; സമൂഹമാധ്യമങ്ങളിൽ രൂക്ഷ...

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സമീപകാലത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇരയാകുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മിക മൂല്യങ്ങളെല്ലാം വെടിഞ്ഞ് സാമ്ബത്തിക ലാഭവും ചാനല്‍ റേറ്റിംഗും മാത്രം ലക്ഷ്യമാക്കി നടത്തുന്ന ബിസിനസായി ദൃശ്യമാധ്യമങ്ങള്‍ മാറുന്നതായുള്ള ആക്ഷേപം വ്യാപകമാണ്. വിവാദങ്ങള്‍...

7 ദിവസം മുൻപ് വിവാഹം; വിരുന്നെത്തിയ വീട്ടുകാര്‍ കണ്ടത് മകളുടെ ശരീരത്തിലെ മര്‍ദനപ്പാടുകള്‍; താലി തിരിച്ചുകൊടുത്ത് വേര്‍പിരിഞ്ഞു:...

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വരന്റെ വീട്ടില്‍ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകള്‍. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാലെയുള്ള മർദന...

സീരിയല്‍ താരം ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്; മറുപടിയുമായി ആര്യ: വിശദാംശങ്ങൾ...

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ. ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ആര്യ വളരെ സജീവമാണ്....

വൈദ്യുതി നെറ്റ് മീറ്റർ സംവിധാനം നടപ്പാക്കാൻ കെഎസ്ഇബി; പുരപ്പറ സോളാർ വച്ച ഉപഭോക്താക്കൾക്കും ഇനി വൻ തുക ബിൽ...

വൈദ്യുതി ബില്‍ കുറയ്ക്കാൻ സോളാർ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാൻ റെഗുലേറ്ററി കമ്മിഷൻ നെറ്റ് ബില്ലിംഗ് ഏർപ്പെടുത്തുന്നു.ബില്ലിംഗ് വ്യവസ്ഥകള്‍ മാറ്റില്ലെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുകൊടുത്ത് പുകമറ സൃഷ്ടിച്ച്‌ കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥകള്‍ മാറ്റുകയാണ്. ഇതിനാണ് റിന്യൂവബിള്‍...

ആലുവയിൽ മാധ്യമ പ്രവർത്തകയുടെ വീട് കയറി ആക്രമണം; വാതിലുകളും ജനലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലി തകർത്തു;...

ആലുവയില്‍ മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തില്‍ നാല് പേർ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിൻ എന്നിവരാണ് പിടിയിലായത്. കലാകൗമുദി ലേഖിക ജിഷയുടെ വീടാണ് അക്രമികള്‍ അടിച്ചു...

അടി, ഇടി, വെടി, വെട്ട്, കുത്ത്, പൊടിപൂരം: ചിതറൻ ആക്ഷൻ രംഗങ്ങളുമായി മമ്മൂട്ടി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്;...

മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ടർബോയുടെ തട്ടുപ്പാെളിപ്പൻ ട്രെയിലറെത്തി. ആക്ഷൻ പാക്ക്ഡ് ട്രെയിലറാണ് പുറത്തുവിട്ടത്. പോക്കിരി രാജയ്‌ക്കും അതിന്റെ രണ്ടാം ഭാഗമായ മധുരാജയ്‌ക്കും ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ്...

ഭക്തരുടെ വഴിപാട് പണം സ്വീകരിച്ചത് സ്വന്തം ഗൂഗിൾ പേ നമ്പറിലേക്ക്; തട്ടിപ്പ് നടത്തിയത് അമ്പലത്തിലെ ബോർഡിൽ നമ്പർ...

വ്യക്തിഗത ഗൂഗിള്‍പേ നമ്ബറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡില്‍ സ്വന്തം ഫോണ്‍നമ്ബർ എഴുതി പ്രദർശിപ്പിച്ചാണ് സന്തോഷ്...