15 വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്തു; 26 കാരിയായ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയില്‍ വച്ച്‌ കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച്‌ ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. ലിറ്റില്‍ റോക്ക്...

മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളത്തിൽ കാസ്റ്റിംഗ് കൗച്ച്; വനിതാ മത്സരാർത്ഥികളെ ഹോട്ടലിൽ കൊണ്ടുപോയി ചൂഷണം ചെയ്യുന്നു:...

ആരാധകർ ഏറെയുള്ള പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ. ഈ ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീസണ്‍ 5 മത്സരാര്‍ത്ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍ രംഗത്ത്. ഷോയുടെ ഹെഡ് ആയ രണ്ട്...

4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; പരാതിയുമായി സോഷ്യൽ മീഡിയയിൽ പ്രമുഖ നടി കസ്തൂരി; താരത്തെ...

ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. നായികയായി പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട കസ്തൂരി ഇപ്പോഴും തമിഴ് സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ചില ചിത്രങ്ങളിലും...

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയിൽ നിന്ന് ഒരുകോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്; പണം പിടിച്ചെടുത്തത് പാർട്ടി...

സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്‍റെ...

യു.കെ.യിലേക്കുപോകാൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു.

യു.കെ.യിലേക്കുപോകാൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലാണു മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ന്...

ഹരിത മുൻ നേതാക്കൾക്ക് യൂത്ത് ലീഗ് ഭാരവാഹിത്വം നൽകി മുസ്ലിം ലീഗ്; ഫാത്തിമ തഹലിയ സംസ്ഥാന സെക്രട്ടറി: ചരിത്രത്തിൽ...

ഹരിത വിവാദത്തില്‍ വിദ്യാർഥിനികള്‍ക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്‌എഫ് മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന്...

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ അധിക്ഷേപിച്ച സംഭവം: കണ്ണീർനാടകവുമായി മേയർ ആര്യ രാജേന്ദ്രൻ; കൗൺസിൽ യോഗത്തിൽ വിതുമ്പി കരഞ്ഞു...

തിരുവനന്തപുരം: തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വെച്ച്‌ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍...

82 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ പൃഥ്വിരാജ് ചിത്രം നേടിയത് എത്ര? ആടു ജീവിതത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്;...

ആടുജീവിതം ആഗോളതലത്തില്‍ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്.ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബില്‍ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ കണക്കുകളില്‍ നിന്ന്...

നാലു പെൺകുട്ടികൾ നടു റോഡിൽ കിടന്ന് നടത്തിയത് കൂട്ടയടി; ഇടപെടാതെ മാറിനിന്ന് പോലീസ്; അടിക്കിടയാക്കിയത് ഇൻസ്റ്റാഗ്രാം റീൽസിലെ കമന്റിനെ...

നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടിയില്‍ ഇടപെടാൻ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വൻ വിമർശനം ഉയരുകയാണ്. നോയ്‍ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം...

രാഷ്ട്രീയപ്പാർട്ടികളെ ഭയപ്പെടുത്തി കേരളത്തിൽ നിന്നുള്ള പാലായനം; പോളിംഗ് ശതമാനത്തിലെ കുറവിന് കാരണം വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്ക്; കോട്ടയം, പത്തനംതിട്ട...

നാടൊക്കെ നാട്ടുകാർ ഉപേക്ഷിക്കുകയാണ് എന്ന് വാർത്തകള്‍ എത്തികൊണ്ടിരിക്കുമ്ബോള്‍ പ്രതിരോധിക്കണം എന്ന ലക്ഷ്യമുള്ളവർ ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് കേരളത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ വിദേശങ്ങളിലേക്ക് ചേക്കേറുന്നു എന്ന...

നിന്റെ തന്തയുടെ വകയാണോ റോഡ് എന്ന് ചോദിക്കാൻ മേയർക്ക് എന്താ അവകാശം? മകനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ വിവാഹ...

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കുടുംബവും കെ എസ് ആർ ടി സി ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡ്രൈവറുടെ അമ്മ രംഗത്ത്. മകൻ ഇതുവരെ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് കെഎസ്‌ആർടിസി ബസിലെ...

അബോര്‍ഷന്‍ ചെയ്ത് ചെയ്ത് എനിക്ക് മടുത്തു; ഞാനെന്താ പൂച്ചയോ? ഗോസിപ്പുകളോട് പ്രതികരിച്ച പ്രിയ താരം ഭാവന –...

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ തന്നെ കുറിച്ച്‌ കേട്ടിട്ടുള്ള ഗോസിപ്പുകളെ കുറിച്ച്‌ പറയുകയാണ് ഭാവന.നടന്‍ അനൂപ് മേനോനെ വിവാഹം...

ഭർത്തൃ വീട്ടിൽ പോകുന്നു എന്നു പറഞ്ഞിറങ്ങി; കാഞ്ഞാണിയിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ ഐ.ഡി....

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം: സ്ത്രീയും കുട്ടിയും അടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരൻ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ.പദ്മകുമാർ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന്...

കേരളത്തിലെ അന്തിമ പോളിങ്ങ് കണക്കുകള്‍ പുറത്ത്: രേഖപ്പെടുത്തിയത് 71.27 ശതമാനം ; മുന്നില്‍ വടകര, പിന്നില്‍ പത്തനംതിട്ട;...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാന പോളിങ്ങ്. സംസ്ഥാനത്തെ 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് പോളിങ് ബൂത്തുകളിലെത്തി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ...

“കഴുത്തിൽ തലയോട്ടി മാല, തലയിൽ ചന്ദ്രക്കല”: നിതാ അംബാനി കൾച്ചറൽ സെന്ററിൽ ശിവതാണ്ഡവം ആടി ശോഭന; കാഴ്ചക്കാരായി രേവതിയും,...

നൃത്തം കഴിഞ്ഞിട്ടേ ശോഭനയ്ക്ക് എന്തുമുള്ളൂ എന്നു പറയാം. അത്രയേറെ പാഷനോടെ നൃത്തത്തെ ഹൃദയത്തിലേറ്റുന്ന കലാകാരിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകളെടുത്തു നൃത്തത്തിന്റെ ലോകത്ത് മുഴുകുന്ന ശോഭനയെ നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്.ശോഭന സ്റ്റേജിലെത്തിയാല്‍, അതു...

ഇപിക്ക് പാർട്ടിയുടെ പൂർണ പിന്തുണ; ഇടത് കൺവീനർ സ്ഥാനത്ത് തുടരും; നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർദ്ദേശം: സിപിഎം സംസ്ഥാന...

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍...

“സോറി, ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ കഴിയില്ല”: സംഘാടകരോട് ചൊടിച്ച് നവ്യ നായർ; വീഡിയോ കാണാം.

നടിയും നർത്തകിയുമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. അഭിനയത്തില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും താരം ആരാധകർക്കു മുന്നില്‍ എത്താറുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുന്ന നവ്യ നായരുടെ...

സംസ്ഥാനത്ത് 12 സീറ്റുകൾ വരെ ലഭിക്കാമെന്ന് സിപിഎം കണക്കുകൂട്ടൽ; പത്തെണ്ണം സിപിഎമ്മിന് ലഭിക്കുമ്പോൾ രണ്ടെണ്ണം സിപിഐക്ക്; കോട്ടയത്ത് പ്രതീക്ഷയില്ല:...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ നേടാനാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ബൂത്തുകളില്‍നിന്നുള്ള കണക്കുകള്‍ ക്രോഡീകരിച്ചാണ് പാർട്ടിയുടെ വിലയിരുത്തല്‍. വോട്ടിങ് ശതമാനം വലിയതോതില്‍ ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയാണെന്ന് സി.പി.എം നേതൃത്വം...

ബിജെപി ചർച്ച: ആരോപണം നിഷേധിക്കാതെ രമേശ് ചെന്നിത്തല; തെളിവുകൾ പുറത്തു വരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ; ആയുധമാക്കാൻ പാർട്ടിയിലെ എതിർപക്ഷം.

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ആശയവിനിമയം നടത്തിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കെപിസിസി നേതൃയോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യത. ചര്‍ച്ചകള്‍ 45 ശതമാനം പൂര്‍ത്തിയായിരുന്നുവെന്ന ദല്ലാളിന്റെ ആരോപണം ചെന്നിത്തല...