ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖാ സിംഗ് അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന്...

കുട്ടികളിൽ സന്തോഷം പടർത്തി സർപ്രൈസ് കിറ്റുമായി കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ: വീട്ടുമുറ്റത്ത് സർപ്രൈസ് കിറ്റെത്തിയ സന്തോഷത്തിൽ കുട്ടികളും

കൊച്ചി: സർക്കാരിൻ്റെ കിറ്റും വിതരണവും രാഷ്ട്രീയവും ചർച്ചയാകുന്ന നാട്ടിൽ കിറ്റിൽ സർപ്രൈസ് ഒളിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ.പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നോബല്‍കുമാറിന്റെ നേതൃത്വത്തിലാണ് വീടുകളിൽ കിറ്റ് എത്തിക്കുന്നത്. നോട്ട് ബുക്ക്,...

അധ്യാപകർ വാക്സിനെടുത്തോട്ടെ: സ്കൂളുകൾ തുറക്കാം: രണ്ടു വർഷത്തിന് ശേഷം സ്കൂൾ തുറക്കാൻ കളമൊരുങ്ങുന്നു

ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍...

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്: എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ പദ്ധതിയിട്ട് കോൺഗ്രസ്; കെ വി...

ന്യൂഡൽഹി: രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. പഞ്ചാബിന്റേയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകിയേക്കും. ഇന്നു നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ഇക്കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചു. കെ.വി. തോമസിനെ...

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ മാതാവ് അന്തരിച്ചു; ഖബറടക്കം ഇന്ന് രാത്രി തന്നെ: അവസാനമായി...

മലപ്പുറം: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് മരിച്ചു. വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി (91) ആണ് മരിച്ചത്. വാര്‍ധ്യക സഹജമായ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്ന മാതാവിനെ കാണാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ...

വർഷങ്ങൾക്കു മുമ്പ് എൻറെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നു: കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി...

കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധയിട്ടിരുന്നുവെന്ന് പിണറായി വിജയന്‍. സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. 'സുധാകരന്റെ സുഹൃത്ത്...

കവിയും ചലച്ചിത്ര ഗാന രചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു;

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ...

മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിലെ യുക്തി എന്തെന്ന് സർക്കാർ വ്യക്തമാക്കണം; വാരാന്ത്യ...

മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്...

കൊക്ക കോളയുടെ നഷ്ടം ഫെവിക്കോളിന് നേട്ടം: ക്രിസ്ത്യാനോ റൊണാൾഡോ കൊക്കക്കോള എടുത്തു മാറ്റിയ വിഷയത്തോട്...

2018-ല്‍ റിയാലിറ്റി താരം കെയ്‌ലി ജെന്നര്‍ താന്‍ സ്നാപ്ചാറ്റ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്നാപ്ചാറ്റിന്റെ മാതൃ കമ്ബനിയ്ക്ക് തങ്ങളുടെ വിപണി മൂല്യത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ നഷ്ടം...

കുടിപ്പിച്ചു കിടത്താൻ സർക്കാർ: വിദ്യാലയങ്ങളും, ആരാധനാലയങ്ങളും അടച്ചിടുമ്പോഴും ബാറുകളും മദ്യശാലകളും തുറന്നതിനു പിന്നാലെ ബാറിലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്ബത്തിക നഷ്ടം മറികടക്കനാണ് വില...

പെയിഗ് ഗസ്റ്റ് ആയി താമസിച്ച വീട്ടിൽനിന്ന് മൂന്നേകാൽ ലക്ഷം രൂപ കവർന്നു: സീരിയൽ നടിമാർ അറസ്റ്റിൽ

മുംബൈ: മോഷണ കേസില്‍ രണ്ട് സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദിയിലെ...

വി ഡി സതീശൻ മികച്ച പ്രതിപക്ഷനേതാവ്, പക്ഷേ രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ല; ചില വിഷയങ്ങളിൽ...

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു.ഇക്കാര്യത്തിലെ തന്റെ അതൃപ്തി...

ഡി സി സികളിൽ സമ്പൂർണ്ണ അഴിച്ചുപണി; സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് മുൻഗണന ലഭിക്കുമെന്നും സൂചന; ...

തിരുവനന്തപുരം: കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഡി സി സി തലത്തിലെ പുന:സംഘടനായാണ് കെ സുധാകരന്...

മീൻ കറി നൽകാത്തതിനെ ചൊല്ലി ഉള്ള തർക്കം: ഭക്ഷണശാലയിലെ ചില്ലു കൈകൊണ്ട് തകർത്ത യുവാവ് രക്തം...

പാലക്കാട്: ഭക്ഷണശാലയില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ല് കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.സംഭവത്തെ കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ....

ഓൺലൈൻ കോഴ്സുകൾ: 38 സ്ഥാപനങ്ങൾക്ക് അനുമതി നൽകി യുജിസി.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി...

കൊച്ചിക്ക് അടുത്ത് കടലിൽ ദ്വീപ് രൂപപ്പെടുന്നു: ഗൂഗിൾ മാപ്പ് സാറ്റലൈറ്റ് ഇമേജിൽ തെളിയുന്ന മൺതിട്ടയെ...

കൊച്ചിക്കടുത്ത് ചെറിയൊരു ദ്വീപ് രൂപപെടുകയാണ്. നേരിട്ട് കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഈ ദ്വീപ് ഗൂഗിള്‍ മാപ്സ് സാറ്റലേറ്റ് ഇമേജില്‍ വ്യക്തമായി കാണാം. കിഡ്നി ബീന്‍ ആകൃതിയിലാണ് ഈ ദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. വെസ്റ്റേണ്‍ കൊച്ചിയുടെ പകുതിയോളം...

നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ്...

സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്ത്...

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം: നടിയുടെ പരാതിയിൽ മേക്കപ്പ്മാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്...

തൃശൂർ: ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം തൃശൂർ മെഡിക്കൽ...

സ്വകാര്യ ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും: ഒറ്റയക്ക, ഇരട്ടയക്ക മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ്;...

തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച്‌ എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ബസ്സുകൾ...

രാജ്യദ്രോഹക്കുറ്റം: ഐഷാ സുല്ത്താനയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി; അറസ്റ്റ് ചെയ്താൽ ആൾ ജാമ്യം അനുവദിക്കണമെന്ന് കോടതി.

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യദ്രോഹ...