കോൺഗ്രസ് പുനസംഘടന: കെപിസിസിയിൽ തലമുറ മാറ്റം വരും; ജോസഫ് വാഴക്കൻ, തമ്പാനൂർ രവി ഉൾപ്പെടെയുള്ള മുതിർന്ന ഗ്രൂപ്പ് നേതാക്കൾ...

കോൺഗ്രസിൽ ആദ്യപടി തലമുറ മാറ്റം ഉണ്ടാകുക കെപിസിസി ഭാരവാഹി പട്ടികയിൽ എന്ന് സൂചന. പ്രമുഖ ഗ്രൂപ്പ് മാനേജർമാരായ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ ഉൾപ്പെടെയുള്ളവർ കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന് പുറത്താകും...

മലപ്പുറം വളാഞ്ചേരിയിൽ നിയന്ത്രണംവിട്ട ചരക്കുലോറി കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ നില അതീവഗുരുതരം: വീഡിയോ ദൃശ്യങ്ങൾ...

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കു സമീപം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്കുമായെത്തിയ ലോറി പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണു അപകടം. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതീവ...

പിതാവിൻറെ കാമുകി കൂടിയായ മാതൃസഹോദരി പീഡിപ്പിക്കുന്നു; ഉമ്മയുടെ അരികിലേക്ക് മടങ്ങണം: ഷാർജ പോലീസിൽ അഭയം തേടി മലയാളി...

പിതാവിന്‍റെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഷാര്‍ജയില്‍ പൊലീസില്‍ അഭയം തേടി. നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍, നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക്...

അസോസിയേഷൻ നേതാവ് കൂടിയായ പോലീസ് സബ് ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ; ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ...

കളമശേരി: എറണാകുളം റൂറല്‍ ജില്ലയിലെ സബ് ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ പുത്തന്‍കുളങ്ങര വീട്ടില്‍ പി കെ അയ്യപ്പന്‍ ( 52 ) ആണ് മരിച്ചത്. കളമശേരി എആര്‍...

സിക്ക വൈറസ്: രോഗബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കും; ഗർഭിണികൾ ജാഗ്രത പാലിക്കണം.

തിരുവനന്തപുരം: സിക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണ ജോര്‍ജ്. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച്‌ ശക്തമായ പ്രതിരോധ...

കിറ്റക്സ് ഓഹരികൾ കുതിക്കുന്നു: നേട്ടം സാബു ജേക്കബ് ചർച്ചകൾക്കായി തെലുങ്കാനയിലേക്ക് പറന്നതിന് പിന്നാലെ.

ഓഹരി വിപണിയും കിറ്റക്സ് ഓഹരികൾക്ക് കുതിച്ചുകയറ്റം. കേരളത്തിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ച സാബു ജേക്കബ് ഇന്ന് തെലുങ്കാന സർക്കാരുമായി ചർച്ച നടത്തുന്നതിന് പിന്നാലെയാണ് കിറ്റക്സ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി തുറന്ന...

പകുതിയിലേറെ ജില്ലകളുടെ ഭരണ തലപ്പത്ത് വനിതകൾ: സംസ്ഥാന ചരിത്രത്തിൽ ആദ്യം.

തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം വനിതകള്‍ക്ക്. എട്ടു ജില്ലകളിലാണ് വനിതാ കളക്ടര്‍മാര്‍ ഭരണം നിയന്ത്രിക്കുന്നത്. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി പുതിയ നിയമനം വന്നതോടെയാണ് കളക്ടര്‍മാരുടെ എണ്ണം...

മുസ്ലിം വനിതകളുടെ സ്വകാര്യചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലേലം: എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു.

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ അപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ 'ഡീല്‍ ഓഫ് ദി ഡേ' എന്ന് ലേബല്‍ ചെയ്ത് ലേലം ചെയ്ത...

കേരള കോൺഗ്രസ് ജോസഫിൽ അസ്വസ്ഥത: പാർട്ടി പദവികളെ ചൊല്ലി തർക്കം; ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ...

തൊടുപുഴ : പാർട്ടി പദവികൾ പങ്കുവയ്ക്കുന്നതിൽ കേരള കോൺഗ്രസിൽ രൂപപ്പെട്ട അസ്വാരസ്യം പരസ്യമായി പുറത്തേക്ക്. കെ.ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള എന്നിവർ പി.ജെ. ജോസഫിനെ കണ്ട്...

തദ്ദേശ തിരഞ്ഞെടുപ്പ്: ഉത്തർപ്രദേശിൽ വ്യാപക അക്രമം; പത്രിക സമർപ്പിക്കാൻ എത്തിയ സമാജവാദി സ്ഥാനാർത്ഥിയുടെ സാരി...

ലഖ്‌നൗ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വനിതാ സ്ഥാനാര്‍ഥിയുടെ സാരി പരസ്യമായി അഴിക്കാന്‍ ശ്രമം. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകയ്ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. രണ്ടു യുവാക്കള്‍ പരസ്യമായി സാരി അഴിക്കാന്‍...

തിരുവഞ്ചൂരിന് പിന്നാലെ ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജനും ഭീഷണി കത്ത്: കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. ഇടത് കാലും ‍വലത് കാലും വെട്ടുമെന്ന് എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എ എ...

പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിനും , സംസ്ഥാന സർക്കാരിൻ്റെ അധോലോക ഭരണത്തിനും എതിരെ യൂത്ത് കോൺഗ്രസിൻ്റെ പകൽപ്പന്തം പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം : വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുട്ടികളെ പീഡനത്തിനിരയാകുന്നതിനെതിരെയും ഇടതു സർക്കാരിൻറെ അധോലോക ഭരണത്തിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപ്പന്തം പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ പകൽ...

ഊണും ഉറക്കവുമില്ലാതെ ഗെയിം കളി: തിരുവനന്തപുരത്ത് ഫ്രീ ഫയർ ഗെയിമിന് അടിമയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമയായി തിരുവനന്തപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്ബോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന്...

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ കൈ പൊള്ളിക്കും: സർക്കാർ നിശ്ചയിച്ച റൂം നിരക്കുകൾ ഇങ്ങനെ.

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്....

സിപിഐ നേതാവ് വീട്ടമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു: ദൃശ്യങ്ങൾ പുറത്ത്; സംഭവം നെടുങ്കണ്ടത്ത്.

ഇടുക്കി നെടുങ്കണ്ടത്ത് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. സിപിഐ ജില്ലാ നേതാവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവുമായ അജീഷ് മുതുകുന്നേല്‍,ശൂലപാറ സ്വദേശി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം...

ഭാരതീയ ജനതാ ഒ ബി സി മോർച്ച പ്രതിഷേധ നിൽപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വേട്ടയാടുന്ന സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് ഒ ബി സിമോർച്ച തിരുനക്കര ഗാന്ധീ സ്ക്വയറിൽ നിൽപ്പ് സമരം നടത്തി. വണ്ടിപെരിയാറിലെ ആറ് വയസ്സുക്കാരിപെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് ഉപയോഗിച്ച...

രോഗികളുടെ എണ്ണം കൂടും; കേന്ദ്രത്തോട് 90 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം.

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി...

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവാസികളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്; അന്യസംസ്ഥാന യുവതികളെ ...

കോഴിക്കോട്: കരിപ്പൂരിലെത്തുന്ന പ്രവാസി യാത്രക്കാരെ നോട്ടമിട്ട് ഹണിട്രാപ്പ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ച്‌ വിവിധ കേന്ദ്രങ്ങളിലെത്തിച്ച്‌ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍. ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് നല്ലളം...

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ് അന്തരിച്ചു.

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു...

ശ്വേതാ സജിയ്ക്ക് യാത്രയയപ്പു നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌ ) മുൻ ചെയർപേഴ്സൺ സുചിത്ര സജിയുടെ മകളും മികച്ച നർത്തകിയുമായ ശ്വേതാ സജിയ്ക്ക് യാത്രയയപ്പ് നൽകി. ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു പോകുന്ന...