എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ജീവനക്കാര്‍ക്ക് പരീക്ഷാഭവനില്‍ സുഗമമായി എത്തിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചാല്‍ ജൂലൈ പത്തിനകം ഫലപ്രഖ്യാപനം സാധ്യമാകുമെന്നാണ്...

ഗസയ്ക്കു നേരെ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

ഗസ സിറ്റി: ഫലസ്തീനികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് 'ആക്രമണ ബലൂണുകള്‍' അയച്ചെന്ന് ആരോപിച്ച്‌ ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗസ മുനമ്ബില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും ഗസ...

ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

“ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നു ഉറങ്ങിയിട്ടുണ്ട്; ഭീഷണി എൻറെ അടുത്ത് ചെലവാകുമോ...

തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്നുമുള്ള ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 'രാധാകൃഷ്ണന്‍റെ ആളുകള്‍ വളരെ...

മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റില്‍ നിന്ന് വന്‍ തോതില്‍ മദ്യം കടത്തി; ഉദ്യോഗസ്ഥര്‍ പിടിയിലാകും

കോട്ടയം: ലോക്ക് ഡൗണില്‍ ജനങ്ങളാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന സര്‍ക്കാര്‍...

കോണ്‍ഗ്രസ് പിളരുന്നു : സുധാകരനൊപ്പം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരടക്കം ഗ്രൂപ്പ് നേതാക്കളുടെ കുത്തൊഴുക്ക്.

കോട്ടയം: കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേൽക്കുന്നതോടെ കോണ്‍ ഗ്രസിൽ ഭിന്നതകള്‍ക്ക് വഴിയൊരുക്കുന്നു. എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന് പിന്തുണയേറുകയാണ്. എ.ഐ വിഭാഗങ്ങളില്‍ നിന്ന് നിരവധി...

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്നാട്ടില്‍

കൊല്ലം: പത്താനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി. ബാച്ച്‌...

അസമില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട് : അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഷാ തൊഴിലാളികളുമായി പോയ...

തെരഞ്ഞെടുപ്പ് കോഴ; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പന്തളം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോന്നി വകയാര്‍ മേലേതില്‍ വിളപ്പറമ്ബില്‍ ജിതിന്‍ ആര്‍ അരവിന്ദ്(33) അറസ്റ്റിലായത്. വിദേശത്ത് നിന്നും...

സംസ്ഥാനത്ത് 15 ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ജോടി സ്പെഷല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍...

സംസ്ഥാനത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ലോക്ക് ഡൗൺ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ തുടങ്ങിയ ലോക്ഡൗണ്‍...

കോൺഗ്രസ് അണികളിൽ ആവേശവും ഉന്മേഷവും നിറച്ച് കെ സുധാകരൻ നാളെ ചുമതലയേൽക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ...

തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരന്‍ നാളെ ചുമതലയേല്‍ക്കും. രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. ചുമതല ഏറ്റെടുത്ത ശേഷം കെ.സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യും. കെ.പി.സി.സി അധ്യക്ഷ സ്ഥാനം...

വാക്സിൻ എടുക്കാൻ ഇനി പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട; 18 വയസ്സിന് മുകളിലുള്ളവർക്ക് നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ...

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഇനി മുന്‍കൂറായി 'കോവിന്‍' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിനേറ്റര്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. മുന്‍കൂര്‍ രജിസ്റ്റര്‍...

ബാറുകളും ബിവറേജുകളും തുറക്കും; എല്ലാ പൊതു പരീക്ഷകൾക്കും അനുമതി ലോക്ക് ഡൗൺ ഇളവുകൾ എന്തിനൊക്കെ? സമ്പൂർണ്ണ കവറേജ് ...

തിരുവനന്തപുരം: ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും....

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ലോക് ഡൗൺ നീട്ടില്ല; നിയന്ത്രണങ്ങൾ തുടരും: അൺലോക്ക് പ്രക്രിയ ഇങ്ങനെ.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇനി നിയന്ത്രണങ്ങളുണ്ടാവുക. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ചെരിപ്പ് കടകള്‍, വസ്ത്രശാലകള്‍...

ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന യുവാവും യുവതിയും പിടിയിൽ; പിടിയിലായവർ സ്ഥിരം മോഷ്ടാക്കൾ.

ചേര്‍പ്പ്: തനിച്ച്‌ പോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച്‌ കടന്നു കളയുന്ന യുവാവിനെയും യുവതിയെയും ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാറ്റാംപുറം കുറിച്ചിക്കര മുളയക്കല്‍ വീട്ടില്‍ നിജില്‍ (28), അരിമ്ബൂര്‍ പരക്കാട് മുറ്റിശ്ശേരി...

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കോന്നിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കോന്നി കല്ലേലി വയക്കര പാലത്തിന് സമീപം 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ ക്വാറിയില്‍...

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വനം കൊള്ള: കര്‍ഷകരെ മുന്നില്‍ നിര്‍ത്തി സർക്കാർ വനം മാഫിയയെ സംരക്ഷിക്കുന്നു; വനം...

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ലെ വിവാദ മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, വിവാദ ഉത്തരവിന് പുറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കുന്നതിനെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എട്ട് ജില്ലകളിലായി കേരളം...