‘കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്നുറങ്ങില്ല’; ഭീഷണിയുമായി എ. എന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ. എന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്ന്...

നെന്മാറയിൽ യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍; ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത

പാലക്കാട്: നെന്മാറയിൽ ഭാര്യയെ പത്തു വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിവില്‍ താമസിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സജിതയുമായും റഹ്മാനുമായും...

ഉടമകൾക്ക് വാടക നൽകി സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ ആലോചന: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധിക്ക് ക്രിയാത്മക...

കോട്ടയം: പലനിറങ്ങളില്‍ നിരത്തുകള്‍ കയ്യടക്കി ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇനി ആനവണ്ടികളായി കേരളത്തില്‍ വിലസിയേക്കാം. സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ദിവസ വാടകയ്ക്കെടുക്കാന്‍ ആലോചന. ടിക്കറ്റ് ചാര്‍ജും ഡെയിലി കലക്ഷനും കെ.എസ്.ആര്‍.ടി.സി എടുത്ത ശേഷം ബസ് വാടക...

ഐഷ സുൽത്താനക്കെതിരെ രാജ്യ ദ്രോഹം ചുമത്തിയ സംഭവം; പൊലീസിനോട് കാരണം ആരാഞ്ഞ് കോടതി

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹർജിയിൽ പൊലീസിനോട് മറുപടി തേടി ഹൈക്കോടതി. കേസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 20ന്...

വിപിൻ ചന്ദ് അനുസ്മരണം ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അനുസ്മരണം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കും. വിപിൻ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രതിപക്ഷ...

നെന്മാറ സംഭവം; റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി

പാലക്കാട്: നെന്മാറയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ 11 വര്‍ഷത്തോളം ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സജിതയുടെയും റഹ്മാന്റെയും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച...

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ നഗ്നയാക്കി നടത്തിച്ചു.

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ 35കാരിയെ ക്രൂരമായി ശിക്ഷിച്ച്‌ ഗ്രാമീണര്‍. യുവതിയെ ക്രൂരമായി തല്ലിയ ശേഷം വിവസ്ത്രയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു.പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം.കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു....

സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ...

ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.

സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികള്‍ പരാതിപ്പെടുന്നു. പേപ്പര്‍, കുടിവെള്ളം, പ്ലാസ്റ്റിക്...

വീട്ടിലിരുന്ന് ബാങ്ക് വായ്പ എടുക്കാം: ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത, ഭവന വായ്പകൾ വരെ മൊബൈൽ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്‌ബി‌ഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2.5...

പത്തനാപുരത്ത് തീവ്രവാദ ബന്ധമെന്ന് സംശയം: ആയുധ പരിശീലനം നടത്തിയ തെളിവുകള്‍ കണ്ടെത്തി.

കൊല്ലം: പത്തനാപുരത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സംശയം. ഇന്ന് സംസ്ഥാന തീവ്രവാദവിരുദ്ധസേന സ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ വിശദാംശങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത്...

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അദ്ധ്യാപികയ്ക്ക് മുൻമ്പിൽ നഗ്നതാപ്രദര്‍ശനം; 15 കാരന്‍ കസ്റ്റഡിയില്‍

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്ബരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി...

സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്സ്പ്രെസും ജനശതാബ്ധിയും നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തി വച്ച്‌ പല സര്‍വീസുകളും നാളെ മുതല്‍ തുടങ്ങാനാണ് പദ്ധതി....

ട്രാക്ക് പരിശോധനയ്ക്കിടെ റെയ്‌ൽവേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

തൃശൂര്‍: മണ്‍സൂണ്‍ പട്രോളിങ്ങിനിടെ തൃശൂര്‍ റെയ്ല്‍വേ സ്റ്റേഷന്‍ ട്രാക്ക്മാന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. ഹര്‍ഷ കുമാര്‍ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരുക്കേറ്റ് ചികിത്സയിലാണ്. രാത്രിയില്‍...

ചൂടൻ ചിത്രം ആവശ്യപ്പെട്ടയാൾക്ക് നല്ല ചൂട് ഉള്ള ചിത്രം നൽകി നടി അനുശ്രീ.

അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. ഏറ്റവും ഒടുവില്‍ നടന്ന സോഷ്യല്‍ മീഡിയയില്‍ നടന്ന ചോദ്യോത്തര വേളയില്‍ നടി അനുശ്രീയോട് ഒരാള്‍...

ആര്‍ടിപിസിആ‍ര്‍ നിരക്ക്: ലാബുടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി:  കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയത്....

ഇന്നും കനത്ത മഴ തുടരും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 കി.മി....

ഇനി വ്യത്യസ്​ത നിയന്ത്രണം; ലോക്​ഡൗണില്‍ തീരുമാനം ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ തു​ട​രു​ന്ന കാ​ര്യ​ത്തി​ല്‍ ​ചൊവ്വാഴ്​​ച തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ങ്കി​ലും ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​കും അ​ന്തി​മ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ല്‍...

കൊട്ടിയൂര്‍ പീഡനക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

കൊട്ടിയൂര്‍ പീഡനക്കേസ് ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍. ഇരയായ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇര നല്‍കിയ ഹര്‍ജിയാണ്...

ഷോക്കേറ്റ് കൊല്ലത്ത് മൂന്ന് പേര്‍ മരിച്ചു

കൊ​ല്ലം: കൊല്ലം പ്രാകുളത്ത് ഷോക്കേറ്റ് ദമ്പതികളും ഇവരുടെ അയല്‍വാസിയും മരിച്ചു. ദ​മ്പതികളായ സ​ന്തോ​ഷ്, റം​ല, അ​യ​ല്‍​വാ​സി ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആദ്യം ഷോ​ക്കേ​റ്റത് റം​ല​യ്ക്കാണ്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​ല്‍ക്കുന്നത്. ഉടന്‍...