മോഫിയ പര്‍വീണിന്റെ ആത്മഹത്യ: ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിന് സസ്‌പെന്‍ഷൻ.

തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലീസ്...

കനയ്യ കുമാർ രാഹുൽ ഗാന്ധിയെ കണ്ടു: ജിഗ്നേഷും കോൺഗ്രസിലേക്കെന്ന് സൂചന.

ന്യൂഡല്‍ഹി: സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിടെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് പ്രവേശനവും ചര്‍ച്ചയായതായാണ് വിവരം....

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ ആശുപത്രികള്‍ നിറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കകള്‍ക്കു ക്ഷാമം നേരിടുന്നു.പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികള്‍ നിറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും...

മീൻ വില കുതിക്കുന്നു; നാടൻ മത്തി വില 200 കടന്നു

കൊല്ലം : മീനും കൂട്ടി ഒരൂണില്ലാത്ത ദിനം മലയാളിക്ക് ചിന്തിക്കാനാകില്ല. എന്നാൽ മീനിൽ തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ. നാടൻ മത്തിയുടെ വില 200 രൂപ കടന്നതോടെ സാധാരണക്കാരന്റെ അടുക്കളയിൽ നിന്ന്...

“തൊഡ്രാ… #പാക്കലാം!”: ഭർത്താവിനോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ തന്നെയും മകളെയും സൈബർ ആക്രമണത്തിന് വിധേയരാക്കുന്ന “കമ്മി പോരാളികൾക്ക്” നേരെ...

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്താൽ അത് കുറ്റസമ്മതത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവും സോഷ്യൽ മീഡിയ ഇൻ ചാർജുമായ ഡോ. സരിൻ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു....

ഓണക്കോടി​ക്കൊപ്പം പ​ണം വി​ത​ര​ണം: തൃക്കാക്കര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷയ്ക്ക എതിരെ വിജിലൻസ് പരാതി.

കാ​ക്ക​നാ​ട്: ഓണക്കോടി​ക്കൊപ്പം അ​ന​ധി​കൃ​ത​മാ​യി പ​ണം വി​ത​ര​ണം ചെ​യ്ത തൃക്കാക്കര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷയുടെ നടപടി വിവാദമാകുന്നു.ഇത്​ സംബന്ധിച്ച്‌​ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​നെ​തി​രെ​ ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍.​ഡി.​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.ഓ​ണാ​ഘോ​ഷ...

പ്രണയാഭ്യര്‍ഥന നിരസിച്ചു : 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കുത്തിക്കൊന്നു.

പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനുള്ള പ്രതികാരത്തില്‍ 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊന്നു.പൂനെയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കബഡി പരിശീലനത്തിനായി പോവുമ്ബോഴാണ് ബൈക്കിലെത്തി പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്....

അർത്ഥബോധാവസ്ഥയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് സമ്മതത്തോടെയാണെന്ന് വിലയിരുത്താനാവില്ല: കോളേജ് ടെറസിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിൻറെ മുൻകൂർ...

അര്‍ധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനിയെ ലഹരിനല്‍കി അര്‍ധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസില്‍, പ്രതിയുടെ മുൻകൂര്‍ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം...

ഉദ്ഘാടനത്തിനു മുമ്പേ തകർന്നുവീണ് 13 കോടിയുടെ പാലം: സംഭവം ബീഹാറിൽ.

മൂന്ന് ഗ്രാമങ്ങളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ആ പാലം നാടിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു. 2016-ല്‍ നിര്‍മാണം തുടങ്ങിയതു മുതല്‍, ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പാലം 2017-ലാണ് നിര്‍മാണം പൂര്‍ത്തിയായത്. പാലത്തിനോട് ചേര്‍ന്നു നിര്‍മിച്ച...

രണ്ട് വര്‍ഷത്തെ പ്രണയം; മിസ് അര്‍ജന്റീനയും മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി: വീഡിയോ.

രണ്ട് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അര്‍ജന്റീനയും മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അര്‍ജന്റീനന്‍ സുന്ദരി മരിയാന വരേലയും പ്യുവര്‍ട്ടോറിക്ക സുന്ദരി ഫാബിയോള വാലന്റിനുമാണ് വിവാഹിതരായത്. 2020 ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍...

യൂറോപ്പിൽ വൻ പ്രളയം; ജര്‍മ്മനിയിലും ബെല്‍ജിയത്തിലും വന്‍നാശം, നിരവധി പേര്‍ മരിച്ചു

ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ...

ജയിൽ മാറ്റം ആവശ്യപ്പെട്ട തടവുകാരന്‍ സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിച്ചു; സൂപ്രണ്ടിന്‍റെ തലയിൽ 9 സ്റ്റിച്ച്: സംഭവം കൊച്ചി...

കൊച്ചി: ജില്ലാ ജയിലിലെ കൊലക്കേസ് പ്രതി, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ടി. പ്രഭനെ(45)യാണ് തടവുകാരൻ കടവന്ത്ര സ്വദേശി സ്റ്റാൻലിൻ (70) ആക്രമിച്ചത്. ഇൻഫോപാർക്ക്...

സ്വവര്‍ഗ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലംപ്രയോഗിച്ച്‌ തട്ടികൊണ്ടുപോയി: വീഡിയോ.

ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫ എന്ന യുവതിയെ കുടുംബം ബലം പ്രയോഗിച്ച്‌ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആരോപണം. അഫീഫക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നു എന്ന് വനജ കലക്ടീവ്...

ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിരുവല്ല: ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയില്‍ വീട്ടില്‍ വിജയന്‍ (59) ആണ് മരിച്ചത്.വീടിന്റെ പിന്‍ വശത്തെ കുളിമുറിയുടെ മേല്‍ക്കൂരയിലെ പൈപില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.ഞായറാഴ്ച പുലര്‍ചെ ശിവഗിരി തീര്‍ത്ഥാടനത്തിന് പോയിരുന്ന...

പുതിയ ടിവി വാങ്ങിയ ഉടൻ കേടായി; ആറുമാസമായിട്ടും നന്നാക്കി കൊടുക്കാനോ മാറ്റി നൽകാനോ തയ്യാറാവുന്നില്ല എന്ന് ആരോപണം:...

ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവ സീസൺ ആണ്. സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഏറ്റവും ഉണർവുള്ള സമയം കൂടിയാണ് ഓണം സീസൺ. വസ്ത്രശാലകളിലും, ഗൃഹോപകരണ വില്പനശാലകളിലെല്ലാം...

ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ നേതാക്കൾക്ക് ചോർത്തി നൽകി: ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

പൈനാവ്: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ക്രൈം റെക്കോര്‍ഡ്സില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ. അനസിനെയാണ് സസ്പെന്റ് ചെയ്തത്. തൊടുപുഴ വണ്ണപ്ര...

നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചു: ലൈലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഇലന്തൂരില്‍ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തില്‍ നിന്ന് വാരിയെല്ലിന്റെ മുന്‍ഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയില്‍ ആയിരുന്നു....

മലപ്പുറത്ത് സുഹൃത്തിൻ വീട്ടിൽ വിരുന്നിനെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി: ശരീരത്തിൽ നിറയെ മുറിവിന്റെ പാടുകൾ; വീട്ടമ്മയെ മരിച്ച...

മലപ്പുറം: മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വീട്ടമ്മയെ ശരീരത്താകമാനം പരിക്കുമായി, സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ ദമ്പതിമാരിൽ ഒരാളെയാണ് പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും സുഹൃത്തിന്റെയും...

പ്രേമനൈരാശ്യം: പെൺകുട്ടിയെ ഹെൽമറ്റുപയോ​ഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: 24കാരൻ പിടിയിൽ

ആലപ്പുഴ: പ്രേമനൈരാശ്യത്തെ തുടർന്ന് പെൺകുട്ടിയെ ഹെൽമറ്റുപയോ​ഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. നൂറനാട് വടക്കേകാലായിൽ വീട്ടിൽ അനന്തുവിനെ (24) ആണ് പൊലീസ് പിടികൂടിയത്. പ്രതി കുറച്ചുനാളുകളായി പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. തന്നെ...

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി പ്രതി പിടിയിൽ: പ്രതിയെ പിടികൂടിയത് ചെന്നൈയിൽ നിന്ന്.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലി ചെന്നൈയില്‍ പിടിയില്‍. ആര്‍പിഎഫാണ് ഇയാളെ പിടികൂടിയത്. അലിയെ കേരളത്തിലേക്കെത്തിക്കാന്‍ പൊലീസ് സംഘം ചെന്നൈയിലേക്കു പോയി. ഞായറാഴ്ച വൈകിട്ട് 4.50ന് ആദം അലി...