വിസ്മയയുടെ മരണം: ഭർത്താവ് കിരണിൻ്റെ മാതാപിതാക്കളും പ്രതിയാകും: മർദനം സ്ഥിരീകരിച്ച് ഭർത്താവ്

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ...

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കോളേജ് വിദ്യാർത്ഥിയായ 21കാരനൊപ്പം നാടുവിട്ട് 43കാരി; ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു:...

തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാര്‍ഥിയായ 21 കാരനൊപ്പം നാല്‍പത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങി നടന്ന ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്ക് സമീപം നെടിയശാലയില്‍ നിന്ന്...

കുമരകം രാജപ്പന് പണം തിരികെ നൽകി ബന്ധുക്കൾ: തട്ടിപ്പ് കേസ് പിൻവലിക്കും

കുമരകം: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ് . രാജപ്പന്റെ അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകി. പണം തിരിച്ചുകിട്ടി യാൽ പരാതി പിൻവലിക്കാമെന്നു രാജപ്പൻ പൊലീസിനെ...

തിരുവനന്തപുരത്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു: പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ; കേരളത്തിൽ മഹാമാരിയുടെ കാലത്ത്...

തിരുവനന്തപുരം • വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ്...

സംസ്ഥാനത്ത് പ്ളസ് വൺ പരീക്ഷകൾ നടത്തും: പരീക്ഷ മാറ്റില്ലന്ന് സർക്കാർ കോടതിയിൽ: പരീക്ഷ സെപ്റ്റംബറിൽ

ന്യൂഡൽഹി: സംസ്ഥാനത്ത് സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷ നടത്താന്‍ സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി...

വിസ്മയുടെ മരണം കൊലപാതകം തന്നെ: ആരോപണത്തിൽ ഉറച്ച് കുടുംബം

കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച്‌ കുടുംബം. കൈയില്‍ ബ്ലേഡ് കൊണ്ട് മുറിച്ചത് പോലുണ്ട്. ആത്മഹത്യയാണെങ്കില്‍ മലവും മൂത്രവും പോകും അതുമുണ്ടായില്ലെന്ന് പിതാവ് പറയുന്നു. കാറ് മാത്രമേയുള്ളു അവര്‍ക്കിടയില്‍ പ്രശ്‌നമെന്നും ഒരു മാദ്ധ്യമത്തോട്...

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പോലീസ് സംഘം ചോദ്യം ചെയ്യുന്നു.

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ...

എമർജൻസി കെയർ വാഹനവുമായി റിങ്കു ചെറിയാൻ റാന്നി കെയർ

സ്വന്തം ലേഖകൻ റാന്നി : കോവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ റാന്നികാർക്ക് സമാശ്വാസം പകർന്നു കൊണ്ടിരിക്കുന്ന റിങ്കു ചെറിയാൻ റാന്നി കെയർ എമർജൻസി വാഹനവുമായി രംഗത്ത്. നേരത്തെ മരുന്ന്, പലചരക്ക് പച്ചക്കറി കിറ്റുകൾ,...

കോവിഡ് സാഹചര്യത്തിൽ കനത്ത ആശങ്ക: മാരകമായ ഡൽറ്റ പ്ലസ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; കണ്ടെത്തിയത്...

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ...

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക നിരക്ക് ആശുപത്രിക്ക് നിശ്ചയിക്കാം; സർക്കാർ ഉത്തരവിറങ്ങി.

കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് സര്‍ക്കാര്‍ നിരക്ക് മാത്രമേ...

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: പോലീസ് എസ് ഐ അറസ്റ്റിൽ; വാഹനം ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍...

മലയാളി യുവതിയേയും ആറു വയസുകാരനായ മകനെയും മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി; കെട്ടിടത്തിനു മുകളിൽ നിന്നും...

മുംബൈയില്‍ ചാന്ദിവിലിയിലെ നഹര്‍ അമൃത് ശക്തി കോംപ്ലക്‌സില്‍ താമസിച്ചിരുന്ന രേഷ്മയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്ബൗണ്ടില്‍ ആറു വയസ്സുകാരന്‍ മകനോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം നിലയില്‍ താമസിച്ചിരുന്ന രേഷ്മ അവിടെ നിന്ന് ചാടി...

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാർ ധനസഹായം; മൂന്നുലക്ഷം രൂപ കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപവും...

തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള...

ദുരാത്മാക്കളെ അകറ്റാൻ പത്ത് വയസുകാരിയെ ബലി നൽകാൻ ശ്രമം; പൂജാരി അടക്കം അഞ്ചു പേർ പിടിയിൽ

ബം​ഗളൂരു: ദുരാത്മാക്കളെ അകറ്റാൻ എന്ന പേരിൽ പത്ത് വയസുകാരിയെ ബലി നൽകാൻ ശ്രമം. ബെംഗളുരുവിലാണ് സംഭവം. സംഭവത്തെ തുടർന്ന് പൂജാരിയെ ഉൾപ്പെടെ അഞ്ചു പേരെ ഗ്രാമീണർ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. വിവിധ...

വെടിനിർത്തൽ പ്രഖ്യാപിച്ച് എൽഡിഎഫ്: കെപിസിസി പ്രസിഡൻറ് പറയാൻ പാടില്ലാത്തത് പറഞ്ഞു, അതിനു മറുപടിയും പറഞ്ഞു,അവിടെ അവസാനിച്ചു- എ...

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അതിന് തങ്ങള്‍ മറുപടിയും പറഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതോടെ ആ വിഷയം അവിടെ അവസാനിച്ചു. എല്ലാദിവസവും കെപിസിസി പ്രസിഡന്റിന് മറുപടി...

പാർട്ടിക്കെതിരെ പ്രസംഗിച്ചതിന് പേരിൽ പിണറായി വിജയൻ ആളുകളെ പറഞ്ഞയച്ച് ക്രൂരമായി മർദ്ദിച്ചു; പാർട്ടി വിട്ടതിൻറെ പേരിൽ...

കണ്ണൂര്‍: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി. കയ്യും കാലും ഒടിഞ്ഞ താന്‍ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നത്. പിണറായി...

ജില്ലാ ആയുർവേദ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് വാർഡ് തുറന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വാർഡ് ഉദ്ഘാടനം...

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ പുനർജനി പോസ്റ്റ് കോവിഡ് വാർഡ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാജിമ്മി ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് ജില്ലാ പഞ്ചായത്തിന്റെ സംഭാവനയായി പൾസ് ഓക്‌സീ മീറ്ററുകൾ പ്രസിഡണ്ട് സംഭാവന...

മന്ത്രിമാർക്ക് കള്ളക്കടത്തുകാരുമായി നേരിട്ട് ബന്ധം; സ്വപ്ന ഇടനിലക്കാരി: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്.

കൊച്ചി: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ...

ബിജെപിയെ തുരത്തി അധികാരം പിടിക്കാൻ ശരത്പവാർ; പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി.

ന്യുഡല്‍ഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള മുന്നൊരുക്കവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ഡല്‍ഹിയില്‍ രണ്ടാം വട്ട ചര്‍ച്ച നടത്തിയ പവാര്‍, നാളെ കോണ്‍ഗ്രസ് ഇതര...

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ബന്ധുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്; വനിതാ കമ്മീഷൻ...

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ...