പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായ ആയ പരാമർശം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിതിരെ...

കൊച്ചി: പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിത കമ്മീഷന്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌...

മലപ്പുറം പന്തല്ലൂരിൽ ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ മുങ്ങിമരിച്ചു; കാണാതായ മറ്റൊരു പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

മലപ്പുറം: സഹോദരങ്ങളുടെ മക്കളായ 2 പെൺകുട്ടികൾ കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. ബന്ധുവായ മറ്റൊരു പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിലാണ് സംഭവം. സഹോദന്മാരുടെ മക്കളാണു അപകടത്തിൽപ്പെട്ടത്....

രാജേഷ് നട്ടാശേരിയും ബിനു തിരുവഞ്ചൂരും ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും വിട്ടു: ഇരുവരും എൻ.സി.പിയിൽ ചേർന്നു ; ഒപ്പം...

കോട്ടയം: ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളായ ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശേരി, എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ എൻ.സി.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ എൻ.സി.പി സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് ഇരുവരേയും...

അപരാജിതയിലേക്ക് പരാതി പ്രവാഹം: കേരളത്തിലെ സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനത്തിലേക്ക് 24...

തിരുവനന്തപുരം: സ്​ത്രീധന പീഡനവുമായി ബന്ധപ്പെട്ട്​ സ്​റ്റേറ്റ്​ നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിക്ക്​ ഇന്ന്​ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍. ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....

കുറുക്കന് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു: സംഭവം കോഴിക്കോട് ജില്ലയിൽ.

കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളില്‍ ഘടിപ്പിച്ച വൈദ്യുതിക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു.പോസ്റ്റ് ഓഫീസ് കളക്ഷന്‍ ഏജന്റാണ്. അടുക്കളയിലെ സ്വിച്ച്‌...

മരം കൊള്ളയിൽ പ്രതിഷേധം: മരങ്ങാട്ടുപിള്ളിയിൽ യു.ഡി.എഫ് ധർണ നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: കൊവിഡിന്റെ മറവിൽ നടന്ന സർക്കാർ സ്പോണ്സേഡ് മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെയും സംരക്ഷിച്ചവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽകെ.എസ്.ഇ.ബി ക്ക് മുന്നിൽ നടത്തിയധർണ്ണ,...

ഓട്ടോ നിയന്ത്രണം വിട്ട്, കാറിൽ ഇടിച്ച് അപകടം: മുത്തശ്ശിയും ചെറുമകനും മരിച്ചു; അപകടമുണ്ടായത് തിരുവല്ലയിൽ.

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്ബില്‍ രമേശന്‍റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന്...

കോവിഡ് വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായ ഹസ്തവുമായി കേരള പോലീസ്: വാക്സിനേഷൻ വിവരങ്ങൾ എളുപ്പത്തിൽ അറിയുവാനും...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ആളുകൾ തിരക്കിട്ട് എത്തിതുടങ്ങിയതോടെ സ്ലോട്ട് ലഭിക്കാതെ മടങ്ങുകയാണ് നിരവധി ആളുകൾ. എന്നാൽ, ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. വളരെ എളുപ്പത്തിൽ സ്ലോട്ട് ലഭിക്കുന്നതിനായി...

മുതിർന്ന മാധ്യമ പ്രവർത്തകനും, ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്‌സ്...

സംസ്ഥാനത്ത് ബാറുകൾ അടഞ്ഞു തന്നെ കിടക്കും: ചർച്ചയിൽ ധാരണ ആകാതെ പിരിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്‍റെ പാഴ്സല്‍ വില്‍പ്പന...

ജംബോ കമ്മിറ്റികൾ ഒഴിവാക്കി പൂർണമായ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കെ സുധാകരൻ: കേരളത്തിലെ സംഘടനാ സംവിധാനം ഇനി...

തിരുവനന്തപുരം: കെപിസിസി ജംബോ കമ്മിറ്റി പൊളിച്ചു. ഇനിമുതല്‍ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍,...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കുന്നു: വിട്ടുനിൽക്കൽ യോഗത്തിനു മുന്നോടിയായി മുതിർന്ന നേതാക്കൾ...

രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് വിട്ട് നിന്ന് കെ മുരളധീരന്‍ എം.പി. മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് സൂചന. മുരളീധരന്‍ തിരുവനന്തപുരത്തെ വസതിയില്‍ ഉണ്ടെങ്കിലും ഇതുവരെ അദ്ദേഹം യോഗത്തിന് എത്തിയിട്ടില്ല. രാഷ്ട്രീയകാര്യ...

ദാവൂദ് ഇബ്രാഹിമിൻറെ സഹോദരൻ ഇഖ്ബാൽ കസ്കർ അറസ്റ്റിൽ: അധോലോക കുറ്റവാളിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തത്...

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍...

പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്, മാപ്പ്’ !; വിസ്മയ...

വിസ്മയയുടെ മരണം ഉണ്ടാക്കി നടുക്കം പതിവില്ലാത്ത വിധം ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ ലോകം. ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍...

സി കെ ജാനുവും ആയി പണമിടപാട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ശശീന്ദ്രനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി.

സി.കെ ജാനുവുമായുള്ള പണമിടപാടില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരിം, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ലക്ഷം രൂപ കടം...

കെപിസിസിയിൽ ഇനി ജംബോ കമ്മിറ്റി വേണ്ട : കെപിസിസി പ്രസിഡൻറ് കെ സുധാകരൻ രാഷ്ട്രീയകാര്യ സമിതി...

കെപിസിസിക്ക് ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണ. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ധാരണ. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടാകും....

ഇന്ത്യയിൽ ആദ്യം: കോവിഡ് വാക്സിൻ എടുത്തവർക്ക് വിമാനയാത്രാ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്.

കോവിഡ് വാക്സിനെടുത്തവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി ഇന്‍ഡിഗോ. ബുധനാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഒരു ഡോസോ പൂര്‍ണമായി രണ്ട് ഡോസോ എടുത്തവര്‍ക്ക് അടിസ്ഥാന ടിക്കറ്റ് വിലയില്‍ പത്ത് ശതമാനം വരെ...

ശുചിത്വഭാരതം ആരോഗ്യഭാരതം വൃക്ഷതൈകൾ നട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന വൃക്ഷത്തൈ നടീലും സംരക്ഷണവും എന്ന പദ്ധതിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ബി.ജെ.പി യുടെയും കർഷകമോർച്ചയുടെയും നിയോജക മണ്ഡലം...

സ്വർഗ്ഗിയ ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിയ്ക്കാൻ സാധിക്കാത്ത ഒരു വ്യക്തിത്വമായിരുന്നു ഡോ: ശ്യാമപ്രസാദ് മുഖർജിയെന്നും, ജമ്മു കശ്മീരിന് സവിശേഷ പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370-നെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ആളായിരുന്നെന്നും,...

ലോകത്ത് ഏറ്റവും കൂടിയ വിലക്ക് ഇന്ധനം വിൽകുന്ന രാജ്യം എന്ന ബഹുമതി നേടിതന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ: അഡ്വ...

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: രാജ്യത്തെ ജനങ്ങളെ ഇന്ധന വില വർദ്ധനവിലുടെ പ്രഹരികുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടിനെ എതിരെ കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഏറ്റുമാനൂരിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ...