കുടിപ്പിച്ചു കിടത്താൻ സർക്കാർ: വിദ്യാലയങ്ങളും, ആരാധനാലയങ്ങളും അടച്ചിടുമ്പോഴും ബാറുകളും മദ്യശാലകളും തുറന്നതിനു പിന്നാലെ ബാറിലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്ബത്തിക നഷ്ടം മറികടക്കനാണ് വില...

പെയിഗ് ഗസ്റ്റ് ആയി താമസിച്ച വീട്ടിൽനിന്ന് മൂന്നേകാൽ ലക്ഷം രൂപ കവർന്നു: സീരിയൽ നടിമാർ അറസ്റ്റിൽ

മുംബൈ: മോഷണ കേസില്‍ രണ്ട് സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദിയിലെ...

വി ഡി സതീശൻ മികച്ച പ്രതിപക്ഷനേതാവ്, പക്ഷേ രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ല; ചില വിഷയങ്ങളിൽ...

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു.ഇക്കാര്യത്തിലെ തന്റെ അതൃപ്തി...

ഡി സി സികളിൽ സമ്പൂർണ്ണ അഴിച്ചുപണി; സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് മുൻഗണന ലഭിക്കുമെന്നും സൂചന; ...

തിരുവനന്തപുരം: കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഡി സി സി തലത്തിലെ പുന:സംഘടനായാണ് കെ സുധാകരന്...

മീൻ കറി നൽകാത്തതിനെ ചൊല്ലി ഉള്ള തർക്കം: ഭക്ഷണശാലയിലെ ചില്ലു കൈകൊണ്ട് തകർത്ത യുവാവ് രക്തം...

പാലക്കാട്: ഭക്ഷണശാലയില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ല് കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.സംഭവത്തെ കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ....

ഓൺലൈൻ കോഴ്സുകൾ: 38 സ്ഥാപനങ്ങൾക്ക് അനുമതി നൽകി യുജിസി.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി...

കൊച്ചിക്ക് അടുത്ത് കടലിൽ ദ്വീപ് രൂപപ്പെടുന്നു: ഗൂഗിൾ മാപ്പ് സാറ്റലൈറ്റ് ഇമേജിൽ തെളിയുന്ന മൺതിട്ടയെ...

കൊച്ചിക്കടുത്ത് ചെറിയൊരു ദ്വീപ് രൂപപെടുകയാണ്. നേരിട്ട് കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഈ ദ്വീപ് ഗൂഗിള്‍ മാപ്സ് സാറ്റലേറ്റ് ഇമേജില്‍ വ്യക്തമായി കാണാം. കിഡ്നി ബീന്‍ ആകൃതിയിലാണ് ഈ ദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. വെസ്റ്റേണ്‍ കൊച്ചിയുടെ പകുതിയോളം...

നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ്...

സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്ത്...

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം: നടിയുടെ പരാതിയിൽ മേക്കപ്പ്മാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്...

തൃശൂർ: ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം തൃശൂർ മെഡിക്കൽ...

അടുത്ത രണ്ടു മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാം തരംഗം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം.

മുംബൈ: കൊവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ രാജ്യം ആശ്വാസത്തിന്റെ പാതയിലായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം കുറച്ചുകൊണ്ടുവന്ന് വന്‍ നഗരങ്ങളെല്ലാം സാധാരണ നിലയില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിന്റെ ഭീതി വിട്ടൊഴിയും മുമ്ബേ രാജ്യം മൂന്നാംതരംഗത്തിലേക്ക്...

സ്വകാര്യ ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും: ഒറ്റയക്ക, ഇരട്ടയക്ക മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ്;...

തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച്‌ എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ബസ്സുകൾ...

രാജ്യദ്രോഹക്കുറ്റം: ഐഷാ സുല്ത്താനയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി; അറസ്റ്റ് ചെയ്താൽ ആൾ ജാമ്യം അനുവദിക്കണമെന്ന് കോടതി.

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യദ്രോഹ...

ലൗ ജിഹാദ്: കത്തോലിക്കാ സഭാ നിലപാടിനെ തള്ളി മുൻ വ്യക്താവ് ഫാദർ പോൾ തേലക്കാട്ട്; തെളിവുണ്ടെങ്കിൽ...

ലൗ ജിഹാദ് ആരോപണങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരണവുമായി സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും...

തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി കെ വി തോമസ്; ഡൽഹിയിൽ വെച്ച് ഇടതുപക്ഷ കേന്ദ്ര നേതാക്കളെ കാണും എന്ന്...

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ആര് എത്തും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കവെ കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമാി കൂടികാഴ്ച്ച നടത്തിയ...

ആരോഗ്യ സർവകലാശാല: പരീക്ഷ എഴുതാൻ കുട്ടികൾ ആൻറ്റിജൻ ടെസ്റ്റ് റിസൾട്ട് കയ്യിൽ കരുതണം.

തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ആരോഗ്യ സര്‍വകലാശാല. കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ച പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു....

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മാർക്കിന് മാനദണ്ഡമായി ; ഫലപ്രഖ്യാപനം ജൂലൈ 31-നകം

ന്യൂഡൽഹി: മാസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മാർക്കിന് മാനദണ്ഡമായി. ജൂലൈ 31 ന് അകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പായി. 10, 11, 12 ക്ളാസ്സിലെ പ്രകടനം...

റാമോസിന്റെ പ്രതിരോധം ഇനി റയലിനില്ല: റെയൽ പ്രതിരോധ നിര താരം സെർജിയോ റാമോസ് ടീം വിട്ടു; അവസാനിപ്പിച്ചത് 16...

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായുള്ള 16 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പ്രതിരോധ താരം സെർജിയോ റാമോസ്. ഈമാസം കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ നീക്കം. റാമോസുമായി കരാർ പുതുക്കുന്നില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നാണ്...

പാർട്ടി പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രമുഖ പരിഗണന നൽകണം: താരിക്ക് അൻവറിന് ...

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്...

മലപുറത്ത് പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു; മരിച്ച പെൺകുട്ടിയുടെ സഹോദരിക്കും ആക്രമണത്തിൽ ഗുരുതര പരിക്ക്.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

ലതികാ സുഭാഷിന്റെ ഭർത്താവും എൻ.സി.പിയിലേയ്ക്ക്; കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. പാർട്ടിയിൽ നിന്നും രാജി വച്ച മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെ.ആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി...