തിരുവഞ്ചൂരിന് പിന്നാലെ ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജനും ഭീഷണി കത്ത്: കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. ഇടത് കാലും ‍വലത് കാലും വെട്ടുമെന്ന് എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എ എ...

പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിനും , സംസ്ഥാന സർക്കാരിൻ്റെ അധോലോക ഭരണത്തിനും എതിരെ യൂത്ത് കോൺഗ്രസിൻ്റെ പകൽപ്പന്തം പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം : വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുട്ടികളെ പീഡനത്തിനിരയാകുന്നതിനെതിരെയും ഇടതു സർക്കാരിൻറെ അധോലോക ഭരണത്തിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപ്പന്തം പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ പകൽ...

ഊണും ഉറക്കവുമില്ലാതെ ഗെയിം കളി: തിരുവനന്തപുരത്ത് ഫ്രീ ഫയർ ഗെയിമിന് അടിമയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമയായി തിരുവനന്തപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്ബോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന്...

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ കൈ പൊള്ളിക്കും: സർക്കാർ നിശ്ചയിച്ച റൂം നിരക്കുകൾ ഇങ്ങനെ.

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്....

സിപിഐ നേതാവ് വീട്ടമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു: ദൃശ്യങ്ങൾ പുറത്ത്; സംഭവം നെടുങ്കണ്ടത്ത്.

ഇടുക്കി നെടുങ്കണ്ടത്ത് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. സിപിഐ ജില്ലാ നേതാവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവുമായ അജീഷ് മുതുകുന്നേല്‍,ശൂലപാറ സ്വദേശി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം...

ഭാരതീയ ജനതാ ഒ ബി സി മോർച്ച പ്രതിഷേധ നിൽപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വേട്ടയാടുന്ന സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് ഒ ബി സിമോർച്ച തിരുനക്കര ഗാന്ധീ സ്ക്വയറിൽ നിൽപ്പ് സമരം നടത്തി. വണ്ടിപെരിയാറിലെ ആറ് വയസ്സുക്കാരിപെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് ഉപയോഗിച്ച...

രോഗികളുടെ എണ്ണം കൂടും; കേന്ദ്രത്തോട് 90 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം.

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി...

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവാസികളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്; അന്യസംസ്ഥാന യുവതികളെ ...

കോഴിക്കോട്: കരിപ്പൂരിലെത്തുന്ന പ്രവാസി യാത്രക്കാരെ നോട്ടമിട്ട് ഹണിട്രാപ്പ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ച്‌ വിവിധ കേന്ദ്രങ്ങളിലെത്തിച്ച്‌ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍. ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് നല്ലളം...

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ് അന്തരിച്ചു.

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു...

ശ്വേതാ സജിയ്ക്ക് യാത്രയയപ്പു നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌ ) മുൻ ചെയർപേഴ്സൺ സുചിത്ര സജിയുടെ മകളും മികച്ച നർത്തകിയുമായ ശ്വേതാ സജിയ്ക്ക് യാത്രയയപ്പ് നൽകി. ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു പോകുന്ന...

മൂലേടത്ത് യൂത്ത് കോൺഗ്രസ്‌ മൊബൈൽ ഫോൺ നൽകി

സ്വന്തം ലേഖകൻ മൂലേടം : യൂത്ത് കോൺഗ്രസ്‌ മൂലേടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ആക്രി ചലഞ്ചിലുടെ ലഭിച്ച തുകക്ക് സി.എൻ.എസ് എൻ.എസ്.എം എൽ .പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക്...

മുംബൈയിൽ നേഴ്സായ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി: മരണകാരണം വ്യക്തമല്ല.

മുംബൈ: നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ കുന്നപ്പിള്ളിയില്‍ പറമ്ബിലക്കാടന്‍ വീട്ടില്‍ അരുണാണ് മരിച്ചത്. 35...

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണം: കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം.

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പരിശോധനകളും വാക്‌സിനേഷനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കേരളത്തിന് പുറമേ അരുണാചല്‍ പ്രദേശ്, അസം,...

അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചു; പാലായിലെ തോൽവി ഗൗരവതരം: സിപിഎം പാർട്ടി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചുവെന്ന് സി പി എം സെക്രട്ടറിയേറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജി സുധാകരന്റെ പേരെടുത്തുപറയാതെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഘടക കക്ഷി നേതാക്കളുടെ തോല്‍വിയെക്കുറിച്ച്‌ പരിശോധിക്കുമെന്നും...

ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും അടക്കം അൻപതോളം പേർ എൻ.സി.പിയിൽ ചേർന്നു

സ്വന്തം ലേഖകൻ കൊട്ടാരക്കര : വിവിധ പാർട്ടികളിൽ നിന്നായി അമ്പതോളം പേർ എൻ.സി.പി.യിൽ ചേർന്നു. സംഘടനയിലേക്ക് കടന്നുവന്നവരെ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ ഷാളണിയിച്ചു സ്വീകരിച്ചു. അഡ്വ.സി.എൻ. ശിവൻ കുട്ടിയുടെ ഭവനാങ്കണത്തിൽ ചേർന്ന...

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ പെരുമ്പാമ്പ് കടിച്ചു; കടിയേറ്റത് പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ.

കോട്ടയം : കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.ചാക്കിലേക്ക് കയറ്റുന്നതിനിടെ...

ഇടതുപക്ഷ സംസ്കാരത്തിന് ചേരാത്ത പെരുമാറ്റം ഉണ്ടാകരുത്: ഐഎൻഎല്ലിനെ താക്കീതു ചെയ്ത് സിപിഎം.

തിരുവനന്തപുരം: ഇടതുപക്ഷ സംസ്കാരത്തിന് യോജിക്കാത്ത പെരുമാറ്റം ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കി സിപിഎം. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണം പാടില്ലെന്നും മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കരുത് എന്നും സിപിഎം ആക്ടിം​ങ് സെക്രട്ടറി എ വിജയരാഘവന്‍...

ആറു വനിതകളടക്കം 43 പേർ: കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടന ലിസ്റ്റ് പുറത്ത്.

നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടന പട്ടിക പുറത്ത്. ലിസ്റ്റില്‍ ആറു വനിതകള്‍ അടക്കം 43 മന്ത്രിമാര്‍ ഇടം പിടിച്ചിട്ടുണ്ട്. പുതുമുഖങ്ങളും സ്ഥാനക്കയറ്റം കിട്ടിയ സഹമന്ത്രിമാരുമടക്കം 43 മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക്...

കോടതിയലക്ഷ്യം: കിറ്റക്സിനയച്ച നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്.

കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച്‌ തൊഴില്‍ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്...

ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് കൊല്ലപ്പെട്ടു

ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് സ്വവസതിയില്‍വെച്ച്‌ കൊല്ലപ്പെട്ടു. ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് പോര്‍ട്ട് ഔ പ്രിന്‍സിലെ വസതി ഒരു കൂട്ടം ആയുധധാരികള്‍ അക്രമിക്കുകയായിരുന്നു....