General Secretaries
-
Kerala
കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതലകൾ നൽകി കെ സുധാകരൻ: ടിയു രാധാകൃഷ്ണന് സംഘടനാ ചുമതല; വിവിധ ജില്ലകളിൽ ചുമതലവഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറിമാരുടെ പട്ടിക വായിക്കാം.
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുടെ ഭാഗമായി ജനറൽ സെക്രട്ടറിമാർക്കു ചുമതല കൈമാറി. ടി.യു. രാധാകൃഷ്ണനാണ് സംഘടനാ ചുമതല. കെപിസിസി ഓഫീസ് ഭരണ നിർവഹണ ചുമതല ജി.എസ് ബാബുവിനെ ഏല്പിച്ചു.…
Read More »