Bird Flu
-
Flash
വൈറസിന് ജനിതക മാറ്റമുണ്ടായാൽ മനുഷ്യരിലേക്ക് പകരും; ആലപ്പുഴയിൽ പക്ഷിപ്പനിക്കെതിരെ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്: വിശദാംശങ്ങൾ വായിക്കാം.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. എന്നാല്‍,…
Read More » -
Flash
ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത സംഭവം: പക്ഷിപ്പനി മൂലം എന്ന് സ്ഥിരീകരണം; കേരളത്തിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് ആദ്യം; വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » -
Flash
വീണ്ടും പക്ഷിപ്പനി: കോട്ടയത്തെ പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, വളര്‍ത്തു പക്ഷികൾ എന്നിവയുടെ വില്പനയ്ക്ക് നിരോധനം; വിശദാംശങ്ങൾ വായിക്കാം.
കോട്ടയം: കോട്ടയം ജില്ലയിലെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളര്‍ത്ത് പക്ഷികള്‍ എന്നിവയുടെ വില്പനയ്ക്ക് വിലക്ക്. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത്…
Read More » -
Flash
കോട്ടയത്ത് പക്ഷിപ്പനി; വളർത്തു പക്ഷികളെ കൊന്നൊടുക്കും; കോഴി വില്പനയ്ക്ക് നിരോധനം: വിശദാംശങ്ങൾ വായിക്കാം.
മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു…
Read More » -
Flash
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി: ഇരുപതിനായിരത്തിലധികം താറാവുകളെ കൊന്നൊടുക്കും.
ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 20,471 താറാവുകളെ കൊന്നൊടുക്കും. ജില്ലാ കലക്ടര്‍ വിആര്‍.കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്റെതാണ് തീരുമാനം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
Read More »