അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 90-ല്‍ അധികം വിദ്യാർത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് വിവരം. വിദ്യാർത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക