ബോളിവുഡിന്റെപ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. വര്‍ഷങ്ങളായി മുടങ്ങാതെയുളള മേയാഗയിലൂടെയും വ്യായാമ മുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ മറ്റ് നായികാരേക്കാള്‍ മുന്നിലാണ് താരം. 48ആം വയസ്സിലും ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കി ചെറുപ്പവും ചുറുചുറുക്കും നിലനിര്‍ത്തുകയാണ് ശില്‍പ.

മനസ്സില്‍ കുട്ടിത്തവും സൂക്ഷിക്കുന്ന താരം കൂടിയാണ് ശില്‍പ. മകള്‍ സമീക്ഷയ്‌ക്കൊപ്പമുളള താരത്തിന്റെ പുതിയ വീഡിയോ അതിന് ഉദാഹരണമാണ്. മകളെയും മടിയിലിരുത്തി സ്യൂട്ട്‌കേസ് റൈഡ് നടത്തുകയാണ് താരം. അമ്മയുടെയും മകളുടെയും മനോഹരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക