ഫാഷൻ ഷോകൾ എന്നു പറയുന്നത് ലോകത്തിനു മുമ്പിൽ പുതിയ ഫാഷൻ ട്രെൻഡുകൾ അവതരിപ്പിക്കാനുള്ള വേദികളാണ്. ഏറ്റവും ആകർഷണീയ ആകാരസൗഷ്ഠവവുമുള്ള സ്ത്രീ പുരുഷന്മാരാണ് പുതു പുത്തൻ ഫാഷൻ വസ്ത്രങ്ങൾ അറിഞ്ഞ് റാംപ് വോക്ക് നടത്തുന്നത്. അതുകൊണ്ടുതന്നെ ഫാഷൻ വസ്ത്രങ്ങൾ കാണുക എന്നതിനപ്പുറം മോഡലുകളുടെ ആകാര ഭംഗി ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ ഫാഷൻ ഷോയുടെ വീഡിയോ കാണുന്ന വലിയ ഒരു സമൂഹവും നമുക്കിടയിലുണ്ട്.

ബിക്കിനി, ബീച്ച് വെയർ എന്നീ തരത്തിലുള്ള വസ്ത്രങ്ങളുടെ ഫാഷൻ ഷോ വീഡിയോകൾ അതുകൊണ്ടുതന്നെ വലിയ പ്രചരണം ലഭിക്കാറുണ്ട്. എന്നാൽ ഇതിനപ്പുറം സ്ത്രീകളുടെ അംഗലാവണ്യം വെളിപ്പെടുത്തുന്ന രീതിയിൽ നടത്തുന്ന ഒരു ഫാഷൻ ഷോയാണ് മിയാമി ആർട്ട് ബോഡി ടേപ്പ് ഫാഷൻ ഷോ. ഇവിടെ റാംപ് വാക്ക് നടത്തുന്ന മോഡലുകളായ യുവതികൾ ശരീരത്തിൻറെ സ്വകാര്യ ഭാഗങ്ങൾ ടേപ്പ് ഉപയോഗിച്ച് മറച്ചാണ് റാമ്പിലൂടെ ചുവട് വയ്ക്കുന്നത്. ഏറ്റവും പുതിയ എഡിഷൻ വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക