ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3D എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. തുടക്കം മുതൽ തന്നെയാ മികവുകൾ കരിയറിൽ അടയാളപ്പെടുത്തി. 2020-ൽ പുറത്തിറങ്ങിയ ഒരു ഇറോട്ടിക് നാടകമായ മാസ്ത്രത്തിൽ സരിതാ നായർ എന്ന കഥാപാത്രമായും താരം അഭിനയിച്ചു.

2019 ൽ ഏക്താ കപൂറിന്റെ ALT ബാലാജി പരമ്പരയായ ഗാന്ഡി ബാത്തിൽ താരം പ്രത്യക്ഷപ്പെട്ടു. XXX , ലോലിത പിജി ഹൗസ് , നാംകീൻ , ഹായ് തൗബ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട് .ൾ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും വളരെ കൂടുതൽ ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയുംഎത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരത്തിന്റെ ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണെങ്കിലും വളരെ പെട്ടെന്നാണ് ആരാധകർ അവ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരം കിടിലൻ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകര്യതയാണ് ലഭിച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടനാണ് ആരാധകർ ഏറ്റെടുത്തത്. ഏതായാലും സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂടുപിടിപ്പിക്കാൻ മാത്രം പര്യാപ്തമാണ് പുതിയ വീഡിയോയും ഫോട്ടോകളും.

1987 – ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് താരം ജനിച്ചത്. ശ്രീ ഹാൻസ് ഇന്റർ കോളേജ് ഹൈസ്കൂളിൽ നിന്നാണ് താരം പഠിച്ചത്. കലയിൽ ബിരുദാനന്തര ബിരുദധാരിയാണ് താരം. ദുനല്ലി എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ താരം പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ, സ്ലാമാൻ ഖാൻ അഭിനയിച്ച വീറിൽ താരത്തിന് ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നു. പക്ഷേ താരത്തിന്റെ ഭാഗം എഡിറ്റ് ചെയ്യുകയായിരുന്നു.