കഴിഞ്ഞദിവസം വാർത്താമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകൾ മലയാറ്റൂരിലെ പ്രേതത്തെ പിടികൂടിയതായിരുന്നു. ഭയപ്പെടുത്തുന്ന രീതിയിൽ വേഷവിധാനം നടത്തുന്ന ഒരു സ്ത്രീ പ്രേതം ആണെന്ന് തെറ്റിദ്ധരിച്ച് പലരും ഭയന്നു പോയതാണ് കഥയുടെ പശ്ചാത്തലം. രാത്രികാലങ്ങളിൽ സെമിത്തേരിക്ക് സമീപവും ഒഴിഞ്ഞ റോഡുകളിലും ഇവരെ കണ്ട് ആളുകൾ ഭയന്നു. ഒടുവിൽ ഇവർ വാഹനം ഓടിച്ചു പോകുമ്പോൾ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ആണ് ചെയ്തത്.

ഇവർക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പിന്നീട് കണ്ടെത്തി. ഇപ്പോൾ ഇതാ ഈ സ്ത്രീയുടെ വീട് സന്ദർശിച്ച് എബിസി മലയാളം എന്ന ഓൺലൈൻ വാർത്താമാധ്യമം വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. വീഡിയോ റിപ്പോർട്ട് ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക