കേരളത്തിൽ ഡൈവോഴ്സ് നിരക്ക് വളരെയധികം വർദ്ധിച്ചു വരികയാണ്. പരസ്പര സമ്മതത്തോടെ അല്ലാത്ത ഒരു ഡൈവോഴ്സ് കേസ് നൂലാമാലകൾ നിറഞ്ഞതും സംഘർഷഭരിതവും ആവാറുണ്ട് പലപ്പോഴും. പങ്കാളികളായിരുന്നവർ പരസ്പരം അവഹേളിക്കാനും കുറ്റം ചാരാനും തെളിവുകൾ കണ്ടെത്താനുള്ള ഓട്ടമായി മാറുന്നുണ്ട് ഇത്തരം കേസുകൾ.

പലപ്പോഴും ഇത്തരം തെളിവുകളുടെ ഭാഗമായി സമാഹരിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ചുവടെയുള്ളത്. ഭാര്യയുടെ ദുർനടപ്പിന് തെളിവുണ്ടാക്കാൻ ഭർത്താവ് കുടുംബാംഗങ്ങളുമൊത്ത് അവരുടെ താമസ സ്ഥലത്തെത്തുന്നതും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ രംഗങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. ഒടുവിൽ പോലീസ് പോലും ഇടപെടേണ്ടി വന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക