നിരവധി ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നത് നമ്മുടെ ഭക്ഷണ ശീലമാണ്. പലപ്പോഴും വാർത്താമാധ്യമങ്ങളിൽ മസാല കൂട്ടുകളിലും, ഭക്ഷണപദാർത്ഥങ്ങളിലും, മീനിലും ഇറച്ചിയിലും വരെ മായം ചേർത്തു വിൽക്കുന്നു വാർത്തകൾ നമ്മെ ആകുലപ്പെടുത്താറുണ്ട്. ഇതൊക്കെയാണ് കാര്യമെങ്കിൽ കൂടിയും ഓർഗാനിക് ഫുഡ് പ്രോഡക്ടുകളിൽ നിന്നും മായം കലരാത്ത ഉൽപ്പന്നങ്ങളിൽ നിന്നും ഉപഭോക്താക്കളെ അകറ്റിനിർത്തുന്നത് പലപ്പോഴും അവയുടെ ഉയർന്ന വിലയാണ്.

ഇതിനൊരു പരിഹാരം കാണുകയാണ് കേരളത്തിൻറെ സ്വന്തം സംരംഭമായ സ്പൈസ് ബാസ്ക്കറ്റ്. മായം കലരാത്ത ഭക്ഷണ സാധനങ്ങളും മസാലക്കൂട്ടുകളും പലഹാരങ്ങളും മിതമായ നിരക്കിൽ മലയാളികൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പൈസ് ബാസ്ക്കറ്റ് എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുന്നതിനാൽ അധിക വില ഈടാക്കേണ്ടി വരുന്നില്ല. ഓൺലൈൻ വിപണന സൗകര്യമൊരുക്കിയതിനാൽ ഉപഭോക്താക്കൾക്ക് വാട്സാപ്പിലൂടെ രാജ്യത്ത് എവിടെയും നിന്ന് ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ സംഭരിക്കാനാവും. കർഷകരിൽ നിന്ന് നേരിട്ട് വിളകൾ സംഭരണം നടത്തുന്നതിനാൽ ഇവിടെയും വിലവർദ്ധനവ് ഒഴിവാക്കാൻ സാധിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്പൈസ് ബാസ്ക്കറ്റ് ഉൽപ്പന്നങ്ങൾ ഓൺലൈനായി വാട്സാപ്പിലൂടെ വാങ്ങാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://wa.link/33w8ph

ഗുണ്ടൂരിലെ കർഷകരിൽ നിന്ന് നിങ്ങളുടെ അടുക്കളയിലേക്ക് മായം കലരാതെ മുളകുപൊടി എത്തുന്നതിങ്ങനെ :-

ഗുണ്ടൂരിലെ കർഷകരിൽ നിന്നാണ് സ്പൈസ് ബാസ്ക്കറ്റ് മുളക് സംഭരിക്കുന്നത്. സ്വന്തം ഫാക്ടറി പ്രദേശത്ത് സജ്ജമാക്കിയിരിക്കുന്ന ഗ്രീൻ ഹൗസുകളിൽ ഇവ വെയിലു കൊള്ളിച്ചുണങ്ങിയെടുക്കുകയും, തണ്ടു മാറ്റി പൊടിച്ച് ഉൽപ്പന്നങ്ങൾ ആക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ന്യായമായ വിലയിൽ ഉൽപ്പന്നങ്ങൾ നിങ്ങളിലേക്ക് എത്തുന്നു.

സ്പൈസ് ബാസ്ക്കറ്റ് ഉൽപ്പന്നങ്ങൾ ഓൺലൈനായി വാട്സാപ്പിലൂടെ വാങ്ങാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://wa.link/33w8ph

അല്പം ചേർത്താൽ മികച്ച രുചിയും ഗുണവും: മായം കലർന്നതിനാലാണ് പൊതു വിപണിയിലെ മസാലപ്പൊടികൾ കൂടുതലായി പലപ്പോഴും ചേർക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ മായം കലരാത്ത മസാലക്കൂട്ടുകൾ പാക്കറ്റിന് അല്പം വില കൂടുതലാണെങ്കിൽ പോലും ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും. കാരണം മറ്റുള്ള കറിക്കൂട്ടുകൾ ചേർക്കുന്ന അത്ര ഇവ ചേർക്കേണ്ടി വരുന്നില്ല. അല്പം ചേർത്താൽ തന്നെ മികച്ച രുചിയും മണവും നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങൾക്ക് ഇവ ലഭ്യമാക്കും.

സ്പൈസ് ബാസ്ക്കറ്റ് ഉൽപ്പന്നങ്ങൾ ഓൺലൈനായി വാട്സാപ്പിലൂടെ വാങ്ങാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://wa.link/33w8ph

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക