പൊന്മുടിയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു (19) ആണ് മരിച്ചത്. ബെംഗളൂരുവില്‍ ഫാഷൻ ഡിസൈനിങ് വിദ്യാര്‍ത്ഥിയായിരുന്ന ദേവേന്ദു കഴി‍ഞ്ഞ ഞായറാഴ്ചയാണു വീട്ടിലെത്തിയത്.

ദേവേന്ദുവിന്റെ സംസ്കാരം നടത്തി. തൃശൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി രണ്ട് വര്‍ഷം മുൻപു കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. സഹോദരൻ: ദേവാനന്ദ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക