ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിയുടെയും പ്രധാനപ്പെട്ട ഒരു ആശങ്കയാണ് ടൈമിംഗ്. സംഭോഗത്തിന്റെ ദൈർഘ്യത്തെ കുറിച്ചുള്ള ആശങ്കകൾ പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയ്ക്ക് തടസ്സം നിൽക്കുന്നു. പുരുഷനെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമല്ല സംഭോഗത്തിന്റെ ദൈർഘ്യം. പങ്കാളികളുടെ പരസ്പര താല്പര്യം ഉൾപ്പെടെ വിവിധ കാരണങ്ങൾ ഇതിനെ സ്വാധീനിക്കും. സംഭോഗ ദൈർഘ്യം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് പ്രമുഖ സെക്സോളജിസ്റ്റ് ഡോക്ടർ പ്രമോദു പങ്കുവച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക