പുരാതന ഭാരതത്തിലെ ലൈംഗിക സങ്കല്പങ്ങളെ ക്രോഡീകരിച്ച ഗ്രന്ഥമാണ് വാത്സ്യയായൻ രചിച്ച കാമസൂത്ര. കാമസൂത്രയിലെ ലൈംഗികത ശാരീരിക ആനന്ദത്തിനപ്പുറം മാനസിക അനുഭൂതിയാണ് എന്ന പക്ഷക്കാരിയാണ് കാമസൂത്ര വിദഗ്ധ, കോർപ്പറേറ്റ് ട്രെയിനർ, കഥാകാരി എന്നീ നിലകളിൽ പ്രശസ്തയായ സീമ ആനന്ദ്. കാമസൂത്രയുടെ ലൈംഗിക തലങ്ങളെ കുറിച്ച് ഇവർ ലളിതമായി സംസാരിക്കുന്ന വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക