ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 26-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. രാജസ്ഥാന്റെ ഹോം മൈതാനമായ ജയ്പൂരില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള രാജസ്ഥാനും ലക്‌നൗവും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം അതിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാം. സഞ്ജും സാംസണിന്റെ കീഴിലുള്ള രാജസ്ഥാനാണ് ലക്‌നൗവിനേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നത്. തോല്‍വി ഉറപ്പിച്ച സാഹചര്യത്തില്‍ നിന്ന് വിജയം പിടിച്ചടക്കാന്‍ കെല്‍പ്പുള്ള ടീമാണ് രാജസ്ഥാന്‍.

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക