ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 31-ാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.തുടക്കത്തില്‍ നേരിട്ട തിരിച്ചടിക്ക് ശേഷം മൂന്ന് ജയവുമായി തിരിച്ചു വരവിന്റെ പാതയിലാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് മുംബൈക്ക് വിജയങ്ങള്‍ സമ്മാനിച്ചത്. കിട്ടുന്ന തുടക്കം മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുന്നില്ല എന്നത് പോരായ്മയായി അവശേഷിക്കുന്നു.

മത്സരം ലൈവായി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക