ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 34-ാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ച് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

ആറ് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹിക്ക് അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമെ പ്ലെ ഓഫ് സാധ്യത സജീവമാക്കാന്‍ സാധിക്കു. അതിനാല്‍ തന്നെ ഹൈദരാബാദിനെതിരായ മത്സരം നിര്‍ണായകമാണ്. അഞ്ച് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചു വന്നതിന്റെ ആത്മവിശ്വാസം ഡല്‍ഹിക്കുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം ലൈവ് കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക