ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 21-ാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. ഏകന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ലഖ്നൗവിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവരുടെ തട്ടകത്തില്‍ 213 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ലഖ്നൗ ഇന്നിറങ്ങുക. നിക്കോളാസ് പൂരാന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ കരുത്തിലായിരുന്നു ജയം. പൂരാന്‍ സീസണിന്റെ തുടക്കം മുതല്‍ സ്ഥിരതയോടെ ബാറ്റ് വീശുന്നതാണ് ലഖ്നൗവിന്റെ കരുത്ത്.

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക