ഫാഷന്‍ ലോകത്തിന്റെ ആഗോള തലസ്ഥാനം എന്നറിയപ്പെടുന്ന മിലനില്‍ ഇത്തവണ നടന്ന ഫാഷന്‍ വീക്കിനെത്തിയ കാണികള്‍ അമ്ബരന്നു. ഗര്‍ഭനിരോധന ഉറകള്‍കൊണ്ടുണ്ടാക്കിയ കൂറ്റന്‍ കൂമ്ബാരത്തിന് മുന്നിലൂടെയാണ് മോഡലുകള്‍ റാംപ് വാക്ക് നടത്തിയത്.

ആഡംബര വസ്ത്ര ബ്രാന്‍ഡായ ഡീസലിന്റെ 2023 – ’24 വര്‍ഷത്തെ സമ്മര്‍-സ്പ്രിംഗ് കളക്ഷനകളുടെ പ്രദര്‍ശനമാണ് ഇത്തരത്തില്‍ വ്യത്യസ്തമായത്. സേഫ് സെക്സ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു വസ്ത്രാവതരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.youtube.com/live/udhzojoFvuI?feature=share

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക