ആരാധകരുടെ പ്രിയ താരങ്ങളായ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും വരുമാനം കേട്ടാല്‍ ഞെട്ടും. 4752 കോടി രൂപയുടെ ആസ്തിയുണ്ട് ലയണല്‍ മെസ്സിക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആസ്തി 3965 കോടി രൂപയാണ്.

ശമ്ബളത്തിന്റെ കാര്യമെടുത്താല്‍,മെസ്സിയ്ക്ക് 589 കോടിയും റൊണാള്‍ഡോയ്ക്ക് 471 കോടിയുമാണുള്ളത്. വാണിജ്യ വരുമാനത്തില്‍ ഇരുവര്‍ക്കും 435 കോടി വീതം ലഭിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മെസ്സിയേക്കാള്‍ മൂല്യം റൊണാള്‍ഡോയ്ക്കാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിന് 10.88 കോടി രൂപയാണ് റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്. മെസ്സിയ്ക്ക് ഇത് 9.51 കോടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെയ്മറും ഒട്ടും പിന്നിലല്ല. 200 മില്യണ്‍ ഡോളറാണ് നെയ്മറുടെ ആസ്തി. ഓരോ മാസവും 480 കോടി അദേഹത്തിന്‍റെ അസ്തിയില്‍ വന്ന് ചേരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക