🛑Live🛑ARGENTINA vs POLAND | Today’s Matches | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: Date :- 1/12/2022 Time :- 12:30 AM IST.

അർജന്റീയുടെ 2022 ലോകകപ്പ് ഫുട്ബോളിലെ ഭാഗദേയം നിർണയിക്കുന്ന പോരാട്ടം ഇന്ത്യൻ സമയം പുലർച്ചെ 12.30ന്. രാജ്യത്തിനും, ലോകമെമ്പാടുമുള്ള ആരാധകർക്കും വേണ്ടി ലയണൽ മെസ്സിക്ക് ഇന്ന് ടീമിനെ മുന്നോട്ടു നയിക്കാൻ കഴിയുമോ. നിർണായകമായ മത്സരമാണ് ഇന്ന് പോളണ്ടിനെതിരെയുള്ള അർജന്റീനയുടെ പോരാട്ടം. ഫുട്ബോൾ മിശിഹാ വീഴുമോ വാഴുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.


 


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക