ഇന്ത്യയിൽ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ അതുല്യ താരമാണ്’വിദ്യ ബാലൻ’.മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ’ചക്രം’എന്ന സിനിമയിൽ മോഹൻലാലിന്റെ നായിക ആയിട്ടാണ് താരം ആദ്യം എത്തിയത് എന്നാൽ സിനിമ എന്തെക്കെയോ കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു.

അതോടെ ഭാഗ്യം ഇല്ലാത്ത താരം എന്ന പേര് മലയാള സിനിമ താരത്തിന് ചാർത്തി കൊടുത്തു. എന്നാൽ ഇന്നിപ്പോൾ ബോളിവുഡിൽ താരത്തെ വെല്ലാൻ മറ്റൊരു താരമല്ല എന്നതാണ് സത്യം.മലയാള സിനിമ തള്ളിപ്പറഞ്ഞപ്പോൾ താരം പിന്നീട്‌ അരങ്ങേറിയത് ബംഗാളി സിനിമയിൽ ആയിരുന്നു അതിന് ശേഷമാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോളിവുഡിൽ അരങ്ങേറിയത്തോട് താരത്തിന്റെ കരിയർതന്നെ മാറിമറിയുകയായിരുന്നു.ഹിന്ദി,തമിഴ്,തെലുങ്ക്,ബാഗാളി,മറാത്തി തുടങ്ങിയ ഒട്ടുമിക്ക ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.ഉറുമി എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിച്ചു കൊണ്ട് താരം വീണ്ടും മലയാള സിനിമയിൽ രണ്ടാം വരവ് എത്തിയിരുന്നുഒരു സമയത്ത ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ബോളിവുഡിൽ താരത്തെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല.ഇന്നിപ്പോൾ താരത്തിന് 43 വയസ്സാണ് പറയാം.എന്നാൽ താരത്തെ കണ്ടാൽ ആരും തന്നെ അത് പറയില്ല.എന്നും പതിനെട്ടിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് .ഈ പ്രായത്തിലും തന്റെ ശരീര ഭംഗിയും സൗന്ദര്യവും പഴയത് പോലെ സുക്ഷികുകയാണ് താരം.പ്രായം വെറും അക്കങ്ങളാണ് എന്ന് തെളിയിക്കുകയാണ് താരം.എന്തയാലും താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുത്ത വൈറലാക്കാറുണ്ട്.ഇതിന് മുൻപും ഇത്തരത്തിൽ മൈക്കോവറുകൾ നടത്തി താരം ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക