BusinessMoneyNews

വീട്ടിൽ ഇരുന്ന് അശ്ലീലചിത്രങ്ങൾ കാണുന്നതിന് മണിക്കൂറിൽ 1500 രൂപ ശമ്പളം: ജോലി വാഗ്ദാനവുമായി കമ്പനി; വിശദാംശങ്ങൾ വായിക്കാം.

ന്യൂയോര്‍ക്ക്: പോണ്‍ വീഡിയോ കാണുന്നതിനും ശമ്ബളം കിട്ടുമെന്ന് അറിയാമോ? അത്തരത്തിലൊരു ജോലി സാദ്ധ്യതയുമായി എത്തിയിരിക്കുകയാണ് ബെഡ്ബൈബിള്‍ എന്ന അമേരിക്കന്‍ കമ്ബനി. സെക്സ്, സെക്സ് ടോയ്സ്, പോണ്‍ വീഡിയോസ് എന്നിവയെകുറിച്ചുള്ള ലേഖനങ്ങളും മറ്റും അടങ്ങിയ ഇവരുടെ വെബ്സൈറ്റിലേക്കാണ് ആളെ എടുക്കുന്നത്. ഹെഡ് ഒഫ് പോണ്‍ റിസര്‍ച്ച്‌ എന്നാണ് തസ്തികയുടെ പേര്.

ad 1

റിമോട്ട് ലൊക്കേഷനില്‍ ഇരുന്ന് ചെയ്യാവുന്ന തരത്തിലാണ് ബെഡ്ബൈബിള്‍ ജോലി തയ്യാറാക്കിയിരിക്കുന്നത് എന്നതിനാല്‍ തന്നെ സ്വന്തം വീട്ടിലിരുന്നു ജോലി ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് ശമ്ബളമായി കമ്ബനി ഓഫര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ചുമ്മാ ഇരുന്ന് പോണ്‍ വീഡിയോ കണ്ടാല്‍ മാത്രം പോരാ. സെക്സ് പൊസിഷന്‍, രതിമൂര്‍ച്ഛയുടെ എണ്ണവും, ദൈര്‍ഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങള്‍ ഈ വീഡിയോകളില്‍ നിന്ന് ശേഖരിക്കുകയും അത് പിന്നീടുള്ള ഗവേഷണത്തിന് വേണ്ടി ഉപയോഗിക്കുകയും വേണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

21 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കോ ഈ ജോലിക്കായി അപേക്ഷിക്കാന്‍ സാധിക്കും. കമ്ബനിയുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഫോമില്‍ പേര്, ഈമെയില്‍, നിലവില്‍ ചെയ്യുന്ന ജോലി എന്നിവയെകുറിച്ചുള്ള വിശദാംശങ്ങളും ഈ ജോലി തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള കാരണവും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കണം.

ad 3

കമ്ബനി ഈ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ച്‌ 48 മണിക്കൂറിനുള്ളില്‍ 31,000 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനു പുറമേ സെക്സ് ടോയ് ടെസ്റ്റേഴ്സ് ആന്‍ഡ് റിവ്യൂവേഴ്സ് എന്ന തസ്തികയിലേക്കും കമ്ബനി ആളെ എടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ശമ്ബളമായി പണം അല്ല നല്‍കുന്നത്. കമ്ബനിയുടെ തന്നെ സെക്സ് ടോയ് ആയിരിക്കും സൗജന്യമായി നല്‍കുക. എന്നാല്‍ ഈ ജോലിക്ക് യു എസില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button