പരിയാരം : വിവാഹ വാഗ്ദാനം നല്‍കി ഭര്‍തൃമതിയും രണ്ടു മക്കളുടെ മാതാവുമായ 32 കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ഉസ്താദിനെതിരെ കേസ്. പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെയാ(36)ണ് യുവതിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്.

പാണപ്പുഴക്ക് സമീപത്തെ 32 കാരിയെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ കൂട്ടുപുഴയിലെ വാടക വീട്ടിലും മാനന്തവാടിയിലെ ലോഡ്ജിലും കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്മാറിയതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക