മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ എ.​കെ ആ​ന്‍റ​ണി​ക്ക് കോ​വി​ഡ് ര​ണ്ടാം തവണ​യും കോ​വി​ഡ് സ്ഥിരീകരിച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്നലെ ന​ട​ന്ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ല്‍ ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

ഇ​ന്നലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന്‍റ​ണി​ക്ക് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക