കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കാട്ടാന കുഴിയില്‍ വീണു. വ്യത്യസ്ത രീതിയില്‍ ആനയെ പുറത്ത് എത്തിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. മിദിനാപൂരിലാണ് സംഭവം. കുഴിയില്‍ വീണ ആനയെ രക്ഷിക്കാന്‍ പല വഴികളും നോക്കി. അവസാനം കുഴിയില്‍ വെള്ളം നിറച്ചാണ് ആനയെ പുറത്ത് എത്തിച്ചത്. ആന കുഴിയില്‍ നിന്ന് കരയ്ക്ക് കയറുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ പങ്കുവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക